വികാര വിചാരങ്ങൾ മനുഷ്യ
ശരീരത്തിലേക്ക് കുത്തി ഇറക്കാൻ
കഴിവുള്ള മനുഷ്യരുടെ കൂട്ടത്തിൽ
ഞാൻ എൻ്റെ ഹൃദയത്തിന് പാതിയെ
അന്വേഷിച്ചു ..
ഹൃദയത്തിന് പാതിയാണെന്ന്
കരുതി അവരിൽ ഒരുവനെ ഞാൻ പ്രണയിച്ചു
എൻ്റെ ഹൃദയത്തിന് മറ്റൊരു പാതി നൽകി
കൊണ്ട് ..
എന്നാൽ ആ ഒരുവൻ രക്തത്തെ മാത്രം
സ്നേഹിക്കുന്ന ഒരുവൻ ആണെന്ന്
ഞാൻ വൈകി മനസ്സിലാക്കി ..
അപ്പോഴേക്കും കത്തി എൻ
ശരീരത്തിലേക്ക് ആഴ്ന്ന് ഇറങ്ങിയിരുന്നു
എൻ ഹൃദയത്തെയും തുളച്ചു കൊണ്ട് ..
ഈ രക്തം പൊടിയുന്ന നിമിഷത്തിലും
ഞാൻ പറയുന്നു
" നീ എന്നെ മനസ്സിലാക്കിയിരുന്നില്ല
എൻ്റെ ശരീരത്തെ മാത്രമേ നീ
മനസ്സിലാക്കിയിരുന്നൊള്ളു "
ശരീരത്തിലേക്ക് കുത്തി ഇറക്കാൻ
കഴിവുള്ള മനുഷ്യരുടെ കൂട്ടത്തിൽ
ഞാൻ എൻ്റെ ഹൃദയത്തിന് പാതിയെ
അന്വേഷിച്ചു ..
ഹൃദയത്തിന് പാതിയാണെന്ന്
കരുതി അവരിൽ ഒരുവനെ ഞാൻ പ്രണയിച്ചു
എൻ്റെ ഹൃദയത്തിന് മറ്റൊരു പാതി നൽകി
കൊണ്ട് ..
എന്നാൽ ആ ഒരുവൻ രക്തത്തെ മാത്രം
സ്നേഹിക്കുന്ന ഒരുവൻ ആണെന്ന്
ഞാൻ വൈകി മനസ്സിലാക്കി ..
അപ്പോഴേക്കും കത്തി എൻ
ശരീരത്തിലേക്ക് ആഴ്ന്ന് ഇറങ്ങിയിരുന്നു
എൻ ഹൃദയത്തെയും തുളച്ചു കൊണ്ട് ..
ഈ രക്തം പൊടിയുന്ന നിമിഷത്തിലും
ഞാൻ പറയുന്നു
" നീ എന്നെ മനസ്സിലാക്കിയിരുന്നില്ല
എൻ്റെ ശരീരത്തെ മാത്രമേ നീ
മനസ്സിലാക്കിയിരുന്നൊള്ളു "