• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Is it true..?

Raks

Favoured Frenzy
എല്ലാ പെണ്ണിന്റെ കണ്ണിലും പ്രണയമുണ്ട്..!
ഏതോ ഒരു പെണ്ണിന്റെ കണ്ണിൽ മാത്രം അത് കണ്ടെത്തിയവനെ സമൂഹം കാമുകനെന്ന് വിളിച്ചു..!

എല്ലാവരിലും ആ തിളക്കം കണ്ടെത്തിയവനെ കോഴിയെന്നും...
 
Kurukkane karakkana kiliyalle…:rofl1:
 
എല്ലാ പെണ്ണിന്റെ കണ്ണിലും പ്രണയമുണ്ട്..!
ഏതോ ഒരു പെണ്ണിന്റെ കണ്ണിൽ മാത്രം അത് കണ്ടെത്തിയവനെ സമൂഹം കാമുകനെന്ന് വിളിച്ചു..!

എല്ലാവരിലും ആ തിളക്കം കണ്ടെത്തിയവനെ കോഴിയെന്നും...
കോഴികൾ ഒരുമിച്ചു താമസിക്കുന്ന സ്ഥലത്തെ കോഴിക്കൂടെന്നും :Cwl:
 
എല്ലാ പെണ്ണിന്റെ കണ്ണിലും പ്രണയമുണ്ട്..!
ഏതോ ഒരു പെണ്ണിന്റെ കണ്ണിൽ മാത്രം അത് കണ്ടെത്തിയവനെ സമൂഹം കാമുകനെന്ന് വിളിച്ചു..!

എല്ലാവരിലും ആ തിളക്കം കണ്ടെത്തിയവനെ കോഴിയെന്നും...
നിന്നെ ഞാനും വിളിച്ചു
 
എല്ലാ പെണ്ണിന്റെ കണ്ണിലും പ്രണയമുണ്ട്..!
ഏതോ ഒരു പെണ്ണിന്റെ കണ്ണിൽ മാത്രം അത് കണ്ടെത്തിയവനെ സമൂഹം കാമുകനെന്ന് വിളിച്ചു..!

എല്ലാവരിലും ആ തിളക്കം കണ്ടെത്തിയവനെ കോഴിയെന്നും...
എടാ മോനെ.... :Cwl:
 
എല്ലാ പെണ്ണിന്റെ കണ്ണിലും പ്രണയമുണ്ട്..!
ഏതോ ഒരു പെണ്ണിന്റെ കണ്ണിൽ മാത്രം അത് കണ്ടെത്തിയവനെ സമൂഹം കാമുകനെന്ന് വിളിച്ചു..!

എല്ലാവരിലും ആ തിളക്കം കണ്ടെത്തിയവനെ കോഴിയെന്നും...
കറക്റ്റ് അളിയാ എന്തിനാ കോഴി എന്ന് വിളിക്കണേ എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. അവൻ്റെ കഴിവു വെച്ചാണെൽ കുതിര എന്നല്ലേ വിളിക്കേണ്ടത്
 
Athe aliyaaa kaattu kuthira
 
ഒറ്റ പെണ്ണിന്റെ കണ്ണിൽ മാത്രം നോക്കി അവൻ സ്വാർത്ഥത കാണിച്ചില്ല.. ഞൻ വിളികൂല അവനെ കോഴി എന്ന് :Cwl:
Ellaam kozhikal aanallo ivide ennorkkumbozhaa oru aaswaasam
 
എന്റെ ഏട്ടൻ പാവാ.... ഏട്ടനെ വളച്ചു വഴിതെറ്റിച്ച പൂവങ്കോഴി അല്ലെ താങ്കൾ :punch:
Ayye..enth abhasam aanu ee koch parayunne ente Chakkara ithenganum arinjaal allel thanne enne doubt aanu.lol
 
Top