എനിക്കിങ്ങനെ മടിയിൽ കിടക്കാൻ ഒരു പെണ്ണില്ലല്ലോ.... അസൂയ തോന്നുന്നു നിന്നോട്...
അളിയാ,....ഒരെണ്ണത്തിനെ മടീൽ കിടത്താൻ നോക്ക്, എല്ലാത്തിനേം പിടിച്ചു കിടത്താൻ നോക്കുന്ന കൊണ്ടാ ഒന്നും വരാത്തെഎനിക്കിങ്ങനെ മടിയിൽ കിടക്കാൻ ഒരു പെണ്ണില്ലല്ലോ.... അസൂയ തോന്നുന്നു നിന്നോട്...
അളിയാ,....ഒരെണ്ണത്തിനെ മടീൽ കിടത്താൻ നോക്ക്, എല്ലാത്തിനേം പിടിച്ചു കിടത്താൻ നോക്കുന്ന കൊണ്ടാ ഒന്നും വരാത്തെ
Aysheri..... Select cheyyanum vere aalu veno, guptha ninakkenth pattiആ ഒരെണ്ണത്തിനെ ഈ ഒരുപാട് എന്നതിനിടയ്ക്കു നിന്നു സെലക്ട് ചെയ്ത് തരുവോ
ee asooyapedan edukana nerathinte paathi mathiyallo ninak aa orupaad ennathil ninn orennam select cheyyanഎനിക്കിങ്ങനെ മടിയിൽ കിടക്കാൻ ഒരു പെണ്ണില്ലല്ലോ.... അസൂയ തോന്നുന്നു നിന്നോട്...
അത് ഞാൻ നിന്റെ മടിയിലാ കൂടുതൽ കിടക്കണേ....അല്ല അയിന് എനിക്കൊരു അവസരം തരാൻ പറ്റുവോ സെർ?
നമ്മളിൽ ആരാ ആരുടെ മടിയിലാ കൂടുതൽ കെടക്കണേ?
അത് ഞാൻ നിന്റെ മടിയിലാ കൂടുതൽ കിടക്കണേ....
അങ്ങനെ പറയല്ലേ..... മടിയിൽ കിടന്നില്ലേലും നെഞ്ചിൽ കിടക്കാറുണ്ടല്ലോഎങ്ങനെ? എപ്പാ... ചുമ്മാ ഒന്ന് കോട്ടുവാ ഇടാൻ പറ്റൂല അപ്പൊ പിടിച്ച മടിയിൽ കിടത്തി ഉറക്കൂലേ ഇങ്ങള്
അത് പിന്നെ.. മടിയും നെഞ്ചും തമ്മിൽ ഒരുപാട് ദൂരമില്ലേ ശ്രീ..അങ്ങനെ പറയല്ലേ..... മടിയിൽ കിടന്നില്ലേലും നെഞ്ചിൽ കിടക്കാറുണ്ടല്ലോ