• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

I love you ❤️

എനിക്കിങ്ങനെ മടിയിൽ കിടക്കാൻ ഒരു പെണ്ണില്ലല്ലോ.... അസൂയ തോന്നുന്നു നിന്നോട്...
അളിയാ,....ഒരെണ്ണത്തിനെ മടീൽ കിടത്താൻ നോക്ക്, എല്ലാത്തിനേം പിടിച്ചു കിടത്താൻ നോക്കുന്ന കൊണ്ടാ ഒന്നും വരാത്തെ
 
ആ ഒരെണ്ണത്തിനെ ഈ ഒരുപാട് എന്നതിനിടയ്ക്കു നിന്നു സെലക്ട്‌ ചെയ്ത് തരുവോ
 
Aysheri..... Select cheyyanum vere aalu veno, guptha ninakkenth patti
Vettinte aazhavum, sthalavum nokki aale kandupidikkana oru kaalam undaayirunnallo......
 
അല്ല അയിന് എനിക്കൊരു അവസരം തരാൻ പറ്റുവോ സെർ? :smoking:
നമ്മളിൽ ആരാ ആരുടെ മടിയിലാ കൂടുതൽ കെടക്കണേ?
 
എനിക്കിങ്ങനെ മടിയിൽ കിടക്കാൻ ഒരു പെണ്ണില്ലല്ലോ.... അസൂയ തോന്നുന്നു നിന്നോട്...
ee asooyapedan edukana nerathinte paathi mathiyallo ninak aa orupaad ennathil ninn orennam select cheyyan :facepalm:
 
അല്ല അയിന് എനിക്കൊരു അവസരം തരാൻ പറ്റുവോ സെർ? :smoking:
നമ്മളിൽ ആരാ ആരുടെ മടിയിലാ കൂടുതൽ കെടക്കണേ?
അത് ഞാൻ നിന്റെ മടിയിലാ കൂടുതൽ കിടക്കണേ....
 
എങ്ങനെ? എപ്പാ... ചുമ്മാ ഒന്ന് കോട്ടുവാ ഇടാൻ പറ്റൂല അപ്പൊ പിടിച്ച മടിയിൽ കിടത്തി ഉറക്കൂലേ ഇങ്ങള് :Dtm:
 
അങ്ങനെ പറയല്ലേ..... മടിയിൽ കിടന്നില്ലേലും നെഞ്ചിൽ കിടക്കാറുണ്ടല്ലോ :kiss:
 
അത് പിന്നെ.. മടിയും നെഞ്ചും തമ്മിൽ ഒരുപാട് ദൂരമില്ലേ ശ്രീ.. :makeup:
 
Top