സാധാരണ ഞാൻ പോസ്റ്റ് ഇടാറില്ല അങ്ങനെ, പക്ഷേ നമ്മുടെ കേരള റൂമിലെ പോസ്റ്റുകൾ കണ്ടപോ ഇതൊന്നു പറയാതെ പോവാൻ മനസ്സ് അനുവദിക്കുന്നില്ല..
ഇവിടെ പോസ്റ്റുകൾ വായിക്കുമ്പോ ഫുൾ നെഗറ്റീവ് വൈബ് ആണ് വരുന്നത്, ഒരു പക്ഷെ എൻ്റെ തെറ്റാവാം.. എന്നെ പഞ്ഞിക്ക് ഇടരുത് ആരും
ഇവിടെ മൊത്തം തേപ്പ് സീൻ ആണല്ലോ..
എവിടെ നോക്കിയാലും ലൗ, അല്ലേൽ സ്നേഹം, അല്ലെൽ വിരഹം,
ജീവിതത്തിൽ അങ്ങനെ പലതും കടന്ന് പോകുന്നത് സ്വാഭാവികം , എന്നുവച്ച് ...!!
പോസിറ്റീവ് വൈബ് വിതറു ഗൈസ്