• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Happy Propose Day!!!

പിന്നെ ചില ഇഷ്ടങ്ങൾ സുഖമുള്ളൊരു നോവമാണ്.... ഒരിക്കലും കിട്ടില്ലന്നറിഞ്ഞിട്ടും നമ്മൾ ചിലത് മോഹിക്കില്ലേ ?? കുഞ്ഞുന്നാളിലെ മാനത്തെ അമ്പിളി അമ്മാവനെ വേണമെന്ന് വാശിപിടിച്ചിട്ടില്ലേ... അതുപോലെ ചിലയിഷ്ടങ്ങൾ അകലെ നിന്ന്കണ്ണുകൾ കൊണ്ട് സ്വന്തമാക്കാനുള്ളവയാണ്....

ഇതിന്റെ സാരാംശം ഞാൻ ഒന്ന് ഇംഗ്ലീഷിൽ പറയട്ടെ...
Only video calls... No real meets...
:rofl1:
 
എത്രാമത്തെ ആൾ ആണ്

ആദ്യം ആയിട്ടാണെന്ന് പച്ച മലയാളത്തിൽ അല്ലേ ഞാൻ എഴുതിയെക്കുന്നെ ചേട്ടാ... പിന്നേം ചേട്ടൻ എന്തിനാ ഇങ്ങനെ ചോദിക്കുന്നേ...

:Devil:
 
ഇതിന്റെ സാരാംശം ഞാൻ ഒന്ന് ഇംഗ്ലീഷിൽ പറയട്ടെ...
Only video calls... No real meets...

:rofl1:
അങ്ങിനെ ഒരു അർത്ഥം ഞാൻ ഉദ്ദേശിച്ചിട്ടില്ല....മാഷ് തോറ്റു...വരികൾക്കിടയിൽ ഞാൻ ഒളിപ്പിക്കുന്നത് വായിച്ചെടുക്കാൻ നിനക്കാവുന്നില്ലല്ലോ മാഷേ ?....നിനക്ക് നിന്നെ കൈമോശം വന്നിരിക്കുന്നു.....
 
അങ്ങിനെ ഒരു അർത്ഥം ഞാൻ ഉദ്ദേശിച്ചിട്ടില്ല....മാഷ് തോറ്റു...വരികൾക്കിടയിൽ ഞാൻ ഒളിപ്പിക്കുന്നത് വായിച്ചെടുക്കാൻ നിനക്കാവുന്നില്ലല്ലോ മാഷേ ?....നിനക്ക് നിന്നെ കൈമോശം വന്നിരിക്കുന്നു.....

മാഷ് ജയിക്കാൻ വേണ്ടി ഞാൻ തോറ്റു തന്നതല്ലേ... പിന്നേ എനിക്ക് എന്നെ കൈമോശം വരുമ്പോഴല്ല...; ഞാൻ ഞാൻ ആവുമ്പോഴാണ് ഞാൻ ഇത്ര naughty ആവുന്നത്. ;)

And I am really proud of myself that finally I made you to put an emoji other than your usual like emoji.
:emo:
 
Eda pahayaa.....pachak ang paranja pore....nth vendath nn....

ഏഹ്... അത് ഞാൻ പറഞ്ഞതല്ലല്ലോ... ആ മാഷിന്റെ പോസ്റ്റ് ഞാൻ വരികൾക്കിടയിൽ വായിച്ചപ്പോൾ എനിക്ക് തെറ്റ് പറ്റിയതല്ലേ... :(

എന്റെ കാര്യം ആണേൽ ഞാൻ ഓപ്പൺ ആയി ചോദിക്കും. കളി മുഖ്യം ബിഗിലെ...

:rofl1:
 
മാഷ് ജയിക്കാൻ വേണ്ടി ഞാൻ തോറ്റു തന്നതല്ലേ... പിന്നേ എനിക്ക് എന്നെ കൈമോശം വരുമ്പോഴല്ല...; ഞാൻ ഞാൻ ആവുമ്പോഴാണ് ഞാൻ ഇത്ര naughty ആവുന്നത്. ;)

And I am really proud of myself that finally I made you to put an emoji other than your usual like emoji.

:emo:
lol....actually i havent have any knowledge about the various kinds of emojis that we can use here in adiition with like button.Usually i logged in here using my phone.

പിന്നെ മാഷ് തോറ്റ് തന്നിട്ട് നിക്ക് ജയിക്കണ്ട....പൊരുതി തോൽക്കുന്നതാണെനിക്ക് ഇഷ്ട്ടം , ദാനം കിട്ടുന്നതിനേക്കാളും......
 
എന്നാൽ പിന്നെ നമുക്ക് പൊരുതി നോക്കാം... നമ്മൾ ജയിക്കും വരെ... :)
:hearteyes:
 
Ithile account endho problem kaaranam keran pattanundayirunnilla. Ippo endhikkeyo kanichu kootti sheriyakki. Ividuthe mashinte quotes miss cheyyunnundaayirunnu.pinne
Valentines day kku thanne premikkanamnonnum illatto.:):)
Aa athum sheriyaa
 
അവസരങ്ങൾ നഷ്‌ടപ്പെടുത്തരുത് നിങ്ങളുടെ ഭാവി മാറ്റിവയ്ക്കുക കാരണം നിങ്ങൾ അവ എടുക്കുന്നത് നിർത്തുമ്പോൾ ജീവിതം അവസരങ്ങൾ നൽകുന്നത് നിർത്തുന്നു
:Like:
 
Top