അതിരില്ലാത്ത സ്നേഹം,
കരുതൽ....
നടന്നു താണ്ടിയ ദൂരങ്ങളിലത്രയും
അച്ഛന്റെ കൈകളായിരുന്നു, താങ്ങായും
തണലായും.!!!
അദൃശ്യമായ സാന്നിധ്യമായി ഇപ്പോഴും ഞാനതറിയുന്നു....അനുഭവിക്കുന്നു.!!❤
Happy Father’s Day! Your wisdom, kindness, and strength are a constant source of inspiration."