Aathi
Favoured Frenzy
ഇടക്കൊക്കെ ഞാൻ ചിന്തിക്കാറുണ്ട്
അകലങ്ങളിൽ ഇരുന്നുകൊണ്ട്
സ്നേഹം വച്ച് നീട്ടുന്നവരിലേക്ക് എന്തിനാണ് ഇങ്ങനെ ഭ്രാന്തമായി വീണുപോകുന്നതെന്ന് ............എന്തിനാണിങ്ങനെ സ്നേഹം കൊണ്ട് മുറിവേറ്റിട്ട് അതെ സ്നേഹം കൊണ്ട് മുറിവ് ഉണക്കാൻ ശ്രമിക്കുന്നത്..........
അത്രമേൽ എന്തിനിങ്ങനെ കീഴ്പ്പെട്ടു പോകുന്നു........
എപ്പഴോ ആരോ കുറിച്ചിട്ട വരികൾ ഓർക്കുന്നു.......
മടുക്കാതിരിക്കാൻ ഇടവേളകൾ
ആവിശ്യമാണെന്ന്..... പക്ഷെ!!!!!
പ്രിയപെട്ടവരുടെ മൗനം പോലും
നമ്മെ തളർത്തുമ്പോൾ എങ്ങനെയാണ് ഒരൂ ഇടവേള?????
ബന്ധങ്ങൾക്ക് മടുപ്പുണ്ടോ
ബന്ധങ്ങൾ അഭിനയിക്കുന്നവർക്കല്ലേ
മടുക്കുള്ളു???........... എല്ലാം ഒരൂ വിങ്ങലായി
ഉള്ളിന്റെ ഉള്ളിൽ അങ്ങനെ വീർപ്പു മുട്ടി.....