• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Good Morning ❤️

ഹൃദയത്തിന്റെ ഭാഷ കൈവശമുള്ള ഒരാളിൽ മാത്രം നിങ്ങൾ നിങ്ങളെ ഏൽപ്പിക്കുക.. അവിടെ നിങ്ങൾക്ക് പരിക്ക് ഏൽക്കില്ല..
View attachment 310213
ടൈം.... ടൈം ആണ് നമ്മളെ സിറ്റുവേഷൻസിൽ കൊണ്ട് ചെന്ന് എത്തിക്കുന്നത്..... പ്രണയം എത്ര തീവ്രം ആയാലും കാലം അനുവദിച്ചില്ലെങ്കിൽ.... ഡിം ആകും ഡിം...
 
ഹൃദയത്തിന്റെ ഭാഷ കൈവശമുള്ള ഒരാളിൽ മാത്രം നിങ്ങൾ നിങ്ങളെ ഏൽപ്പിക്കുക.. അവിടെ നിങ്ങൾക്ക് പരിക്ക് ഏൽക്കില്ല..
View attachment 310213
ഹൃദയത്തിന്റെ ഭാഷ മനസ്സിലാക്കാൻ കഴിയുന്ന ഒരാളുടെ സ്നേഹം ശാശ്വതമാണ്. അവിടെ വഞ്ചനയും വേദനയും ഇല്ല, മറിച്ച് സുരക്ഷിതത്വവും സ്‌നേഹവും മാത്രം. അത്തരം ഹൃദയങ്ങളിൽ നമ്മെത്തന്നെ ഏല്പിച്ചാൽ, പരിക്കുകൾക്ക് അവസരം ഉണ്ടാവില്ല…❤️
 
Ninte content koodi koodi varuvanallooo:Cwl:.... By the way very Good Morning❤️
❤️
❤️

kanninekkal valuthaanu kannadachal kaanunna swapnangal ante swapnangalil oru nee undu aa swapnangalile ninakku enne valiya ishtamaanu njaan ante swapnangal thedunnu❤️
contentu nirthi
eni baakki adutha postil :smoking:

Just a content:heystop:
 
Last edited:
Top