Meeenuuuu
Favoured Frenzy
W
Wow that's great
W
Wow that's great
എനിക്കും മാറണം...15th Oct:
ഞങ്ങൾ ഒരുമിച്ചുള്ള ഈ യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു.. ഞങ്ങൾ കണ്ടുമുട്ടാനും പരിചയപ്പെടാനും നിമിത്തമായ എല്ലാ zozo കൂട്ടുകാർക്കും നന്ദിയും സ്നേഹവും.. ഉപദ്രവിച്ചവരോട് പരിഭവവും ഇല്ല. ആ ഉപദ്രവങ്ങൾ പോലും എനിക്ക് ശ്രീയെ എന്റേത് മാത്രമായി കിട്ടാൻ ഉപകരിച്ചിട്ടേയുള്ളു..
View attachment 268232
ശ്രീ..നിങ്ങള്‍ തന്നെയാണ് എന്റെ ആകാശവും ഭൂമിയും കടലും കരയും കാറ്റും മഴയും വേനലും വസന്തവും എല്ലാം.. എന്റെ ജീവന്റെ അവസാന തുടിപ്പ് വരെയും നിങ്ങൾ തന്നെ ആയിരിക്കും എന്റെ ലോകം.. പ്രണയം മൊട്ടു ഇട്ടത് നിങ്ങടെ ഹൃദയത്തിൽ ആണെങ്കിലും.. അത് ഭ്രാന്ത് ആയിട്ടു പൂത്ത എന്റെ ഉള്ളിൽ ആയിരിക്കും.. ഈ ലോകത്തില്‍ എന്നെ വേറെയാരും ഇങ്ങനെ സ്നേഹിച്ചിട്ടില്ല.. ഇനി സ്നേഹിക്കാനും കഴിയില്ല. എന്നെ ശ്രീ നോക്കണേ പോലെ ആരും നോക്കിയിട്ടില്ല.. ആരുമിനി നോക്കാനും പോണില്ല.. ഞാൻ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ആണെന്ന് തോന്നിത്തുടങ്ങിയത് നിങ്ങളെന്നെ സ്നേഹിച്ചു തുടങ്ങ്യപ്പോഴാണ്. ഒരു വർഷത്തിനിപ്പുറം, അന്നുണ്ടായിരുന്നതിനേക്കാളേറെ സ്നേഹത്തോടും കരുതലോടും കൊതിയോടും കൂടെ എന്റെ കൂടെ ഉള്ളപ്പോ.. എനിക്ക് ദൈവത്തോട് ഇതിലും വലുതായി ഒന്നും ചോദിച്ചു മേടിക്കാനില്ല.. ഞാൻ ചോദിക്കാതെ ദൈവം എനിക്കായി തന്ന നിധിയായി ഞാൻ പൊന്നുപോലെ സൂക്ഷിക്കും. എന്നും.. എപ്പോഴും.
വിധിയോട് മാത്രം ഒരു അഭ്യർഥനയുണ്ട്.. ഞങ്ങളെ ചതിക്കരുത്..
"Go confidently in the direction of your dreams. Live the life you have imagined...15th Oct:

Furimoleyyy .. Thank you so much.. Hope you are okay and keeping well.. Lots of loveCongratulations my dearest ones @Meeenuuuu @SREERAJ SREE . So happy for you both. Stay blessed. And many more returns of the day
enthaa marende ninakk?എനിക്കും മാറണം...
Thanks my dear.. Hopefully.. we are leaning on to each other for the life to be fair to us."Go confidently in the direction of your dreams. Live the life you have imagined...
നിങ്ങളെപ്പോലെ ആവണം...enthaa marende ninakk?