നീട്ടി വലിച്ച് ഉള്ള സാഹിത്യം പറച്ചിൽ ആണ് ഇവിടെ ഉള്ള ഏറ്റവും വലിയ കള്ളത്തരം....
പലപ്പോഴും സാഹിത്യം എഴുതാൻ അറിയില്ല എന്ന് ഞാൻ പറയാറുണ്ട്. എഴുതാൻ ആണേൽ എഴുതാം... പക്ഷേ അത് നുണയോ സ്വയം ആശ്വസിക്കാൻ ഉള്ള വകയോ ആയി മാറും...