• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Eros❤️

zanaa

Epic Legend
Posting Freak
ആളുകൾക്കിടയിലെ കൺ കണ്ട ദൈവം... നാവിന്റെ നീളം കൊണ്ട് ഊഞ്ഞാൽ കെട്ടി ആടുന്നവൻ.. ജനങ്ങളുടെ പ്രാർത്ഥന കേൾക്കേണ്ട സമയത്ത് സ്വയം സന്തോഷം കണ്ടെത്തി നിർവൃതി അടയുന്നവൻ.. :Cwl:
@EROS
 
Correct പാട്ട് :headphones::headphones::headphones::headphones:
എവിടെ എന്നിട്ട് ബിൽസില ചേട്ടൻ?
 
Anna ine forum kathikum kandi nee
 
ആളുകൾക്കിടയിലെ കൺ കണ്ട ദൈവം... നാവിന്റെ നീളം കൊണ്ട് ഊഞ്ഞാൽ കെട്ടി ആടുന്നവൻ.. ജനങ്ങളുടെ പ്രാർത്ഥന കേൾക്കേണ്ട സമയത്ത് സ്വയം സന്തോഷം കണ്ടെത്തി നിർവൃതി അടയുന്നവൻ.. :Cwl:
@EROS

കൺകണ്ട ദൈവമോ? ഹഹഹ... എനിക്ക് haters ആണ് കൂടുതൽ... മാഷ്ക്ക് അറിയാത്തോണ്ടാ...
ആദ്യം മ്മള് മ്മ്‌ടെ സന്തോഷം നോക്കണ്ടേ മാഷേ..
 
Last edited:
കൺകണ്ട ദൈവമോ? ഹഹഹ... എനിക്ക് hatera ആണ് കൂടുതൽ... മാഷ്ക്ക് അറിയാത്തോണ്ടാ...
ആദ്യം മ്മള് മ്മ്‌ടെ സന്തോഷം നോക്കണ്ടേ മാഷേ..
Athinaavanam first priority ❤️
 
Correct പാട്ട് :headphones::headphones::headphones::headphones:
എവിടെ എന്നിട്ട് ബിൽസില ചേട്ടൻ?

ജാനു... ഞാൻ ഇവിടെ തന്നെ ഉണ്ട്.. ഇടയ്ക്കു അമ്മച്ചി മൊബൈൽ തട്ടിപ്പറിച്ചു ഒളിപ്പിച്ചു വെച്ച്. പരീക്ഷക്ക്‌ പഠിക്കാൻ പറഞ്ഞിട്ട്. അതാ കുറച്ചു നേരം കാണാഞ്ഞത്. ഇജ്ജ് വിഷമിച്ചില്ലല്ലോ...:)
 
Aanakkalla.. Anakk.. :Cwl:

തിരുത്തിയിട്ടുണ്ട്. തെറ്റ് പറ്റിയാൽ അപ്പോൾ തന്നെ നമ്മൾ തിരുത്തണം.
തെറ്റ് പറ്റുമ്പോൾ തിരുത്തി തരാൻ ഇങ്ങനെ ഒരാൾ കൂടെ ഉണ്ടേൽ എന്ന് ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്. :)
 
ജാനു... ഞാൻ ഇവിടെ തന്നെ ഉണ്ട്.. ഇടയ്ക്കു അമ്മച്ചി മൊബൈൽ തട്ടിപ്പറിച്ചു ഒളിപ്പിച്ചു വെച്ച്. പരീക്ഷക്ക്‌ പഠിക്കാൻ പറഞ്ഞിട്ട്. അതാ കുറച്ചു നേരം കാണാഞ്ഞത്. ഇജ്ജ് വിഷമിച്ചില്ലല്ലോ...:)
ഏയ്... എവിടെ പോയി എന്ന് ഞാൻ കരുതി...:)
 
ഏയ്... എവിടെ പോയി എന്ന് ഞാൻ കരുതി...:)

ശ്ശേ... ഞാൻ വെറുതെ തെറ്റിദ്ധരിച്ചു. എന്നെ ഇവിടെ കണ്ടില്ലെങ്കിൽ വിഷമിക്കാൻ ഒരാളെങ്കിലും ഉണ്ടല്ലോ എന്ന് ആലോചിച്ചപ്പോൾ ഉള്ളിൽ ഒരു സന്തോഷം ഒക്കെ തോന്നിയതായിരുന്നു. :)
 
Oru thiricharivinulla time okke aayi :Cwl:
 
Top