• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

double meaning songs in malayalam

Jack_v2

Epic Legend
Chat Pro User
ഞാൻ ഒരു പരമ്പര തുടങ്ങുന്നു. മലയാളം പാട്ടുകളിലെ കമ്പി വരികൾ കണ്ട് പിടിക്കുക.

ദേ ഞാൻ ഒരെണ്ണം കണ്ടൂ പിടിച്ചു

എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ ..

Your owner pls note the line ---- നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ

ഈ മാറിലെ മായാ ചന്ദനപൊട്ട് എന്ന് വെച്ചാൽ എന്താ
 
ആ പാട്ടുകളുടെ flow നോക്ക്... എല്ലാം double meaning ആണ്. ഉണ്ടാക്കിയവന്റെ creativity സമ്മതിച്ചേ പറ്റൂ...
 
ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തുപോയി
 
Your owner pls note the line ---- നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ

ഈ മാറിലെ മായാ ചന്ദനപൊട്ട് എന്ന് വെച്ചാൽ എന്താ

@Aathira

onu jacknu paranju koduthe
 
ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തുപോയി
Nee enthina avlde kudathil poyi thotte, ith valathum aa @pyaar_uuu arinja indallo :giggle:
 
ഗിരീഷ് പുത്തഞ്ചേരി യുടെ കമ്പി വരികൾ

കമ്പി വരികൾ എന്ന് പറഞ്ഞു തരാം താഴ്ത്തരുത് ട്ടാ... :)
 
@Aathira

onu jacknu paranju koduthe

ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ...
ചാന്തേറും ചുണ്ടിൽ ചുടുമുത്താരം മുത്താനൊരു മുത്തുണ്ടേ...

അങ്ങനെ ആണേൽ നിറമാറത്തെ ചെണ്ടേലെ വണ്ട് എന്താണെന്ന് എനിക്കും അറിയണം. ;)
 
താരും തളിരും മിഴിപൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി
കേകയായ്‌ കേഴുമ്പോൾ
കേൾപ്പൂ ഞാൻ നിൻ സ്വനം
താവക നിൻ താരാട്ടുമായ്‌
ദൂരെയേതൊ കാനനത്തിൽ
താരും തളിരും മിഴിപൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി

പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്‌
പുത്തിരി താളത്തിൽ കൊത്തിയപ്പോൾ
ആ...
പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്‌
പുത്തിരി താളത്തിൽ കൊത്തിയപ്പോൾ
കാൽത്തള കിലുങ്ങിയോ
തനന തനന തനന
എന്റെ കണ്മഷി കലങ്ങിയോ
തനന നനന നനനനനന
കാൽത്തള കിലുങ്ങിയോ
കണ്മഷി കലങ്ങിയോ
മാറത്തെ മുത്തിന്ന് നാണം വന്നോ
ഉള്ളിൽ ഞാറ്റുവേലാ കാറ്റടിച്ചോ
താരും തളിരും മിഴിപൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി

തന്നാരം പാടുന്ന സന്ധ്യയ്ക്ക് ഞാനൊരു
പട്ടു ഞൊറിയിട്ട കോമരമാകും
ആ...
തന്നാരം പാടുന്ന സന്ധ്യയ്ക്ക് ഞാനൊരു
പട്ടു ഞൊറിയിട്ട കോമരമാകും
തുള്ളി ഉറഞ്ഞു ഞാൻ
തനന തനന തനന
കാവാകെ തീണ്ടുമ്പോൾ
തനന നനന നനനനനന
തുള്ളി ഉറഞ്ഞു ഞാൻ
കാവാകെ തീണ്ടുമ്പോൾ
മഞ്ഞപ്രസാദത്തിൽ ആറാടി
വരൂ കന്യകെ നീ കൂടെ പോരൂ

ഇതിൽ ഫുള്ള് ചാകര ആണ് :headphones:
 
ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തുപോയി
Uffff ഇത് കമ്പി വരികൾ ആണ് പക്ഷെ ലോജിക് ഇല്ല. തൊട്ടാൽ എങ്ങനെ പാൽകുടത്തിന്ന് പെയ്യും. ഇത് കൈതപ്രം എഴുതിയ വരികൾ ആണ്. കൊച്ചു കള്ളൻ ആണ് പുള്ളിക്കാരൻ. ചിലപ്പോൾ വെണ്ണിലാ പാൽ കുടം എന്ന് പുള്ളി ഉദ്ദേശിച്ചത് വേറെ വല്ലോം ആയിരിക്കും
 
ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ...
ചാന്തേറും ചുണ്ടിൽ ചുടുമുത്താരം മുത്താനൊരു മുത്തുണ്ടേ...

അങ്ങനെ ആണേൽ നിറമാറത്തെ ചെണ്ടേലെ വണ്ട് എന്താണെന്ന് എനിക്കും അറിയണം. ;)
മാഷേ ഇതു clear അല്ലേ. എന്താ സംശയം, മാറത്തെ ചേണ്ടെൽ ഉളള വണ്ടും മാറിലെ മായാ ചന്ദനപോട്ടും ഒക്കെ ഒന്ന് തന്നെ.
 
Top