• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Don't let it go..

ഒരുപാടു പേരൊന്നും വേണ്ട.. നമ്മളില്ലാതെ പറ്റില്ല എന്ന് പറയുന്ന ഒരാൾ മതി.. ജീവിതം കളറാണ്..
ആ ഒരാൾ ഇല്ലാതായാൽ പിന്നെ മനുഷ്യനെ ഒന്നിനും കൊള്ളാണ്ടാവും.. നഷ്ടപ്പെടുത്തരുത്.. അങ്ങനെ ഉള്ളവരെ.. പറ്റുന്ന കാലം വരെ.. ചേർത്ത് പിടിക്കണം..:heart1:
ഞാൻ ഇല്ലാതെ പറ്റില്ല എന്ന് 8 പേര് പറഞ്ഞു ആരെ ഞാൻ സ്വീകരിക്കും... കൺഫ്യൂഷൻ തീർക്കണമേ എന്റെ കൺഫ്യൂഷൻ തീർക്കണമേ
 
വീണ്ടും സങ്കട പെടുത്തൽ... എത്ര പ്രാവശ്യം പറഞ്ഞു കുട്ടിക്ക് ഞാൻ ഉണ്ട് എന്ന്..... ഇനി വിഷമിപ്പിക്കല്ലേ.. കുട്ടിക്ക് ഞാൻ ജീവിതം തരും.. Ilove.2.3.4
അപ്പൊ മുന്തിരി വേണ്ടേ പിള്ളേച്ചാ
 
അറിയാനും മനസിലാക്കാനും ഒരാൾ വന്നു പക്ഷേ എനിക്ക് മനസിലാക്കാൻ പറ്റണില്ല
 
അങ്ങനെയുള്ള ഒരാൾ പിന്നീട് എപ്പോഴേലും ഒരു വാക്കു കൊണ്ടോ നോക്കു കൊണ്ടോ നമ്മളെയൊന്നു മാറ്റി നിർത്തിയാലുണ്ടാവുന്ന വേദനയും വളരെ വലുതായിരിക്കും... :(
കരയിപ്പിക്കല്ലേ...
 
Top