• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Divine time❤️

ദൈവം പറഞ്ഞയക്കും ചില ആൾരൂപങ്ങളെ.. നമ്മളെക്കാൾ അവന് അറിയാം എല്ലാം. ഇപ്പോൾ നിനക്ക് ആവശ്യം ഇവയാണ്.. നിനക്ക് വേണ്ടത് ഞാൻ മാറ്റി വച്ചിട്ടുണ്ട്..

"നീ പോലും പറയാതെ ഞാൻ ഓരോന്ന് ആയി നിന്നിലേക്ക് എത്തിക്കും.. നീ നിനക്ക് വേണ്ടി ചെയ്യാൻ മറന്നതെല്ലാം നിന്നെ ഓർമിപ്പിക്കാൻ, നിന്നെ കൊണ്ട് ചെയ്യിക്കാൻ ചിലരെ ഞാൻ നിന്നിലേക്ക് അയക്കുന്നു.. ❤️"

View attachment 310089
പുള്ളിക്കാരന് ഒരുപാട് പണി ഇല്ലേ ഓരോരുത്തർക്കും വേണ്ടി ഓരോരുത്തരെ അയക്കാൻ അത്രയ്ക്കും ആളുകൾ പുള്ളിക്ക് കൂടെ ഉണ്ടോ. ഉണ്ടേൽ തന്നെ മരിച്ച് മുകളിൽ ചെന്ന ആത്മാക്കൾ ആയിരിക്കും
 
ദൈവം പറഞ്ഞയക്കും ചില ആൾരൂപങ്ങളെ.. നമ്മളെക്കാൾ അവന് അറിയാം എല്ലാം. ഇപ്പോൾ നിനക്ക് ആവശ്യം ഇവയാണ്.. നിനക്ക് വേണ്ടത് ഞാൻ മാറ്റി വച്ചിട്ടുണ്ട്..

"നീ പോലും പറയാതെ ഞാൻ ഓരോന്ന് ആയി നിന്നിലേക്ക് എത്തിക്കും.. നീ നിനക്ക് വേണ്ടി ചെയ്യാൻ മറന്നതെല്ലാം നിന്നെ ഓർമിപ്പിക്കാൻ, നിന്നെ കൊണ്ട് ചെയ്യിക്കാൻ ചിലരെ ഞാൻ നിന്നിലേക്ക് അയക്കുന്നു.. ❤️"

View attachment 310089
7a64c0be-1d2a-4996-b7af-b7483dcd27ab.png
fc86a5cd-96b7-4cac-8c2b-eefa2904d27f.png :call: manikoorinu 800 vech thanna mathi, padipicheram
 
Top