ഞാൻ ഒരു ഐഡിയ പറയാം അതു നടത്തേണ്ടത് അഡ്മിൻ ആണ്. Zozo യിൽ pvt rooms ഉണ്ടാക്കാനുള്ള facility admin തന്നാൽ ബോയിംഗ് ബോയിംഗ് പോലെ ഓരോരുത്തരെയും നിനക്ക് ഓരോരോ pvt rooms il ആക്കാം. ഞാൻ മുകേഷ് ചെയ്യുന്ന പോലെ ഓരോരുത്തരെയായി പ്രതേകം റൂമിലേക്ക് പറഞ്ഞു വിടാം വാളിൽ നിന്ന്. എങ്ങനെ ഉണ്ട് എൻ്റെ ഐഡിയഎല്ലാം കൂടി വളഞ്ഞോണ്ട് വന്നാൽ എന്ത് ചെയ്യാൻ പറ്റും... ബോയിങ് ബോയിങ് ആരുന്നേൽ ഓരോ റൂമിൽ ആക്കാർന്നു... എല്ലാവരും ഒരേ സമയം വാളിൽ വന്നാൽ....