.
നല്ലയിനം character certificates-നു ഈ thread-ൽ ബന്ധപ്പെടുക.
തങ്ങളുടെ സ്വഭാവം ശരിയല്ലെന്ന് തങ്ങൾക്കു തന്നെ തോന്നുന്നവർക്കും,
മറ്റുള്ളവർ തങ്ങളുടെ സ്വഭാവത്തെ പറ്റി മോശം പറയുന്നവർക്കും,
പിന്നെ, തങ്ങളുടെ കൂട്ടുകാരുടെ സ്വഭാവം നല്ലതാണെന്ന് തെളിയിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു മടിയും കൂടാതെ കടന്നു വരാം.
നിങ്ങളുടെ ആവശ്യാനുസരണം character certificates ഉണ്ടാക്കി കൊടുക്കുന്നതാണ്. ഇത് നിങ്ങൾക്ക് print എടുത്ത് നിങ്ങളുടെ DP ആയും ഇടാവുന്നതാണ്.
NB: ഇവിടെയുള്ള ചിലരുടെ നിസ്സഹായാവസ്ഥ കണ്ട് അവരെ സഹായിക്കാൻ തുടങ്ങിയ ഒരു സംരംഭം ആയി കണ്ട് എല്ലാവരും സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.
ഈ ത്രെഡിൽ വന്ന് തെറി വിളിക്കുന്നവർക്ക് ഒരിക്കലും നല്ല character certificate തരുന്നതായിരിക്കില്ല.