• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Blockbuster gufthan♥

zanaa

Epic Legend
Posting Freak
ഓരോ ആളുകൾക്കും ചില ലഘു മനോരോഗങ്ങൾ ഉണ്ടാവും.. ചിലർ അത് തിരിച്ചറിയുന്നു.. മറ്റു ചിലർ അതിനെ ചൂണ്ടികാണിക്കുന്നു. ഇന്നിവിടെ ഞാൻ അതുപോലൊരു അസുഖത്തെയാണ് ചൂണ്ടി കാണിക്കാൻ പോകുന്നത്.. തനിക് വേണ്ടപ്പെട്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ഇടക്കിടക്കു ബ്ലോക്ക്‌ ആക്കി സ്നേഹം പ്രകടിപ്പിക്കുകയാണ് കഥാനായകൻ ഇവിടെ ചെയുന്നത്.. അധികവും സ്ത്രീ ജനങ്ങളോടാണ് കഥനായകൻ ഇത്തരം പ്രവണതകൾ വെളിവാക്കുന്നത്. പെട്ടന്നുള്ള ഒരു തോന്നലിൽ എടുത്ത് ചാടി ബ്ലോക്ക്‌ ആക്കുകയും അല്ലെങ്കിൽ ഏതെങ്കിലും വാക്കിനു പുറത്തെ അമർഷത്തിൽ തനിക്ക് വാക്ക് പാലിച്ചേ മതിയാവു എന്നു പറഞ്ഞു കൊണ്ട് ബ്ലോക്ക്‌ ആക്കാൻ പോകുന്ന സമയം വരെ ഇദ്ദേഹം അച്ചടിച്ചു ഇറക്കാറുണ്ട്.. എന്നാൽ മാനസിക നില തുലനാവസ്ഥയിൽ ആകുമ്പോൾ ഇതേ ആളുകളോട് ക്ഷമാപണം നടത്തുവാനും ഇദ്ദേഹം മടിക്കാറില്ല.അതോടൊപ്പം തന്നെ ഇടയ്ക്കിടയ്ക്ക് ഈ കലാപരിപാടി ആവർത്തിച്ചു കൊണ്ട് അദ്ദേഹം അതിൽ ആനന്ദം സ്വയം കണ്ടെത്തുന്നു.ചിലപ്പോഴൊക്കെ ഈ ബ്ലോക്കിനു പുറകിൽ ചില നിബന്ധനകൾ വച്ചു നീട്ടാറുമുണ്ട്.. അയാളിലെ യഥാർത്ഥ മനോരോഗി ഇതെല്ലാം അറിയുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് തമ്പുരാനറിയാം.. ഇതൊരു അറിയിപ്പാണ് ..ഇനി ഓരോന്നും പറഞ്ഞു ഈ ഭാഗത്തേക് കണ്ടു പോകരുത് കേട്ടല്ലോ!
excited-young-indian-man-winner-using-smartphone-isolated-on-yellow-background (1).jpg
 
Last edited:

View attachment 271976
She ithe oru rogam ayirunno, ithe ariyathe njan avane ignore cheyithe
 
എല്ലാ ബ്ലോക്കും ഒരുപോലെ അല്ല... ചിലത് ദേഷ്യത്തിൽ... ചിലത് തമാശയിൽ... പക്ഷെ രണ്ടു കാര്യങ്ങൾ എനിക്കറിയാം...
ഒന്നു എനിക്ക് ദേഷ്യം കൂടുതൽ ആണ്... രണ്ടു എനിക്ക് ഭ്രാന്താണ്.... ആയതിനാൽ ഇത് ഈ വള്ളം ആ കടവിലേക്കു ഒരു നോട്ടീസ് വിതരണം ചെയ്യാൻ പോലും അടുക്കില്ല... എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.. നന്ദി നമസ്കാരം

ഓരോ ആളുകൾക്കും ചില ലഘു മനോരോഗങ്ങൾ ഉണ്ടാവും.. ചിലർ അത് തിരിച്ചറിയുന്നു.. മറ്റു ചിലർ അതിനെ ചൂണ്ടികാണിക്കുന്നു. ഇന്നിവിടെ ഞാൻ അതുപോലൊരു അസുഖത്തെയാണ് ചൂണ്ടി കാണിക്കാൻ പോകുന്നത്.. തനിക് വേണ്ടപ്പെട്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ഇടക്കിടക്കു ബ്ലോക്ക്‌ ആക്കി സ്നേഹം പ്രകടിപ്പിക്കുകയാണ് കഥാനായകൻ ഇവിടെ ചെയുന്നത്.. അധികവും സ്ത്രീ ജനങ്ങളോടാണ് കഥനായകൻ ഇത്തരം പ്രവണതകൾ വെളിവാക്കുന്നത്. പെട്ടന്നുള്ള ഒരു തോന്നലിൽ എടുത്ത് ചാടി ബ്ലോക്ക്‌ ആക്കുകയും അല്ലെങ്കിൽ ഏതെങ്കിലും വാക്കിനു പുറത്തെ അമർഷത്തിൽ തനിക്ക് വാക്ക് പാലിച്ചേ മതിയാവു എന്നു പറഞ്ഞു കൊണ്ട് ബ്ലോക്ക്‌ ആക്കാൻ പോകുന്ന സമയം വരെ ഇദ്ദേഹം അച്ചടിച്ചു ഇറക്കാറുണ്ട്.. എന്നാൽ മാനസിക നില തുലനാവസ്ഥയിൽ ആകുമ്പോൾ ഇതേ ആളുകളോട് ക്ഷമാപണം നടത്തുവാനും ഇദ്ദേഹം മടിക്കാറില്ല.അതോടൊപ്പം തന്നെ ഇടയ്ക്കിടയ്ക്ക് ഈ കലാപരിപാടി ആവർത്തിച്ചു കൊണ്ട് അദ്ദേഹം അതിൽ ആനന്ദം സ്വയം കണ്ടെത്തുന്നു.ചിലപ്പോഴൊക്കെ ഈ ബ്ലോക്കിനു പുറകിൽ ചില നിബന്ധനകൾ വച്ചു നീട്ടാറുമുണ്ട്.. അയാളിലെ യഥാർത്ഥ മനോരോഗി ഇതെല്ലാം അറിയുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് തമ്പുരാനറിയാം.. ഇതൊരു അറിയിപ്പാണ് ..ഇനി ഓരോന്നും പറഞ്ഞു ഈ ഭാഗത്തേക് കണ്ടു പോകരുത് കേട്ടല്ലോ!
View attachment 271976
അളിയാ ഇത് രോഗമല്ല അവൻ്റെ strategy. ചാണക്യ തന്ത്രം പോലെ തന്നെ ഇത് ഗുപ്ത തന്ത്രം ആണ്.
 
Nee oru killaadi thenne!
 
Nee oru killaadi thenne!
ഒരിക്കൽ ഇദേഹം തൻ്റെ ശക്തി തെളിയിക്കാനായി വാളിൽ വെല്ലുവിളിച്ചു admins എൻ്റെ ബാഡ്ജ് തിരിച്ച് എടുത്തോളൂ ധൈര്യം ഉണ്ടെങ്കിൽ എന്ന്. പെട്ടെന്ന് എവിടെ നിന്നോ കണിമംഗലം ശ്യാം തിരുമേനി പ്രത്യക്ഷപ്പെട്ട് തഥാസ്തു എന്ന് പറഞ്ഞു
 
ശക്തി തെളിയിക്കാൻ വിളിച്ചേ അല്ല മലരേ... മറ്റേ കൊച്ചുണ്ടാർന്നു..... പ്രളയം വന്നു സർവ്വതും നശിച്ചു പണ്ടാരം അടങ്ങട്ടെന്ന് പറഞ്ഞു ചെയ്തേ ആണ്...
അഡ്മിൻ നിഷ്കളങ്കൻ.... ഐഡി ഡിലീറ്റ് ചെയ്യാൻ ചോദിച്ചിട്ട് നിന്റെ ഐഡി ഡിലീറ്റ് ചെയ്യൽ അല്ലേ എന്റെ പണി എന്ന് തിരിച്ചു ചോയ്ച്ച കുഞ്ഞാവ.... ❤️

നീ കഥകൾ വളച്ചൊടിക്കുന്നു
 
Top