അവഗണിച്ചവരെ പരിഗണിക്കാനോ,
ഉപേക്ഷിച്ചവരോട് അപേക്ഷിക്കാനോ,
വഞ്ചിച്ചവരെ വീണ്ടും വിശ്വസിക്കാനോ ചെല്ലരുത്!!!!!!
എടുത്തതീരുമാനങ്ങൾ തെറ്റിപോകുന്നതല്ല, മറിച്ച് തെറ്റിപ്പോയ തീരുമാനങ്ങൾ തിരുത്താതിരിക്കുന്നതാണ് ജീവിതത്തിലെ പരാജയം!!!!!!!!!!!!നിനക്ക് നിന്നെ നഷ്ടപ്പെടുത്താതിരിക്കുക, ഉള്ളിലെ നീറ്റൽ തീകനലായ് മാറട്ടെ!!!!!!!!!