നിങ്ങൾ ഒരു കള്ളനാ...പ്രതീക്ഷകൾ നൽകി മനോഹരമായ കാത്തിരിപ്പിന്റെ പാതയിൽ വിട്ടയച്ചു മാറി നിന്നു വീക്ഷിച്ചു പുഞ്ചിരിക്കുന്ന കള്ളൻ.. പക്ഷെ മടുപ്പുളവാക്കിയാലും ആ കാത്തിരിപ്പിനെ ഞാൻ സ്വീകരിക്കുന്നു![]()
പാവം ഞാൻ. അങ്ങനെ കള്ളൻ എന്ന പേരും കൂടി ആയി.
ഹൃദയങ്ങൾ മാത്രം കക്കുന്നവരെ കള്ളൻ എന്ന് വിളിക്കാറില്ലല്ലോ?