Aathi
Favoured Frenzy
"പിരിയാൻ മാത്രം വിധിക്കപ്പെട്ടവരെ
തമ്മിൽ കണ്ടുമുട്ടിപ്പിക്കാതിരുന്നൂടെ
എന്നു കാലത്തിനോട് ചോദിച്ചപ്പോൾ...... I
ഇത്രമേൽ നല്ല ഓർമ്മകൾ
നിനക്ക് കിട്ടുമായിരുന്നോ എന്ന
മറു ചോദ്യവുമായി കാലവും.............. I
അല്ലെങ്കിലും ഓർമ്മകളിൽ കൂടെയുള്ള
ഒന്നും നമുക്കു നഷ്ടമായി എന്നു പറയാനാകില്ലല്ലോ.!!!
തമ്മിൽ കണ്ടുമുട്ടിപ്പിക്കാതിരുന്നൂടെ
എന്നു കാലത്തിനോട് ചോദിച്ചപ്പോൾ...... I
ഇത്രമേൽ നല്ല ഓർമ്മകൾ
നിനക്ക് കിട്ടുമായിരുന്നോ എന്ന
മറു ചോദ്യവുമായി കാലവും.............. I
അല്ലെങ്കിലും ഓർമ്മകളിൽ കൂടെയുള്ള
ഒന്നും നമുക്കു നഷ്ടമായി എന്നു പറയാനാകില്ലല്ലോ.!!!