• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

A song that resonates with the heart and soul♥️

Syamdev

Favoured Frenzy
Chat Pro User
ചിലപ്പോഴൊക്കെ കൂട്ട്‌ വരാൻ മനുഷ്യരുണ്ടാകില്ല! അപ്പോൾ പാട്ട് വരും! അത് നമുക്ക് വേണ്ടിയുണ്ടായത് പോലെ നമ്മളോട് സംസാരിക്കും! പിന്നെയും പിന്നെയും കേട്ട് ആ പാട്ടിനോട് നമ്മൾ സംസാരിക്കും, ആ വരികളെ നമ്മൾ സ്നേഹിക്കും! ശരിയാണ് നല്ലത് പോലെ വേദനിക്കുമെങ്കിലും ഒപ്പം പാടി കുറച്ചെങ്കിലും റിലീഫ് ആകും!ചിലപ്പൊഴൊക്കെ മനുഷ്യര്ക്ക് കൂട്ട് അല്ലെങ്കിൽ മനുഷ്യരോട് സംസാരിക്കുന്നത് പാട്ടുകൾ തന്നെയാണ്

hey yaaro pol naan ennai paarkiren
yethum illamale.. iyalbaai
sudar pol.. thelivaai
naane illadha aazhathil naan vaazhgiren
kannadiyaai piranthe
kaanginra ellamum naan aagiren

iru kaali idaiyile urasum poonaiyai
vaazhkai pothum adada
ethir kaanum yaavume theenda thoondum azhagaa
naane naanai irupen
naalil pooraai vasipen
pole vaazhnthe salikkum vaazhvai maraikiren
vagaai vagaai vaazhgiren
pagaai pagaai aagiren
 
Top