• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

A pinch of salt

She: I love you...
He : is it? Do you really love me?
She: yeah....
He : then tell me how much?
She: a pinch of salt...
He : only a pinch of salt?
She: Yeah... But that pinch can do some magic in every cuisine.Without you my life is tasteless!!
View attachment 243193

വെറുതെ അല്ലാല്ലേ ഇജ്ജ് അന്ന് തന്ന പാൽ പായസത്തിനും ഉപ്പുരസം ഉണ്ടായിരുന്നത്.
:Laugh1:
 
ഇങ്ങനെ മലയാളത്തിലും ഒരു ചൊല്ലുണ്ടല്ലോ.... നീയില്ലാതെ ജീവിതം എനിക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെ ആണെന്ന്... അതിൻ്റെ ഇംഗ്ലീഷ് ആണോ മാഷേ ഇത്
 
ഇങ്ങനെ മലയാളത്തിലും ഒരു ചൊല്ലുണ്ടല്ലോ.... നീയില്ലാതെ ജീവിതം എനിക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെ ആണെന്ന്... അതിൻ്റെ ഇംഗ്ലീഷ് ആണോ മാഷേ ഇത്
എന്നാലും ഓനെ കഞ്ഞി എന്ന് വിളിച്ചു മാഷ് അപമാനിക്കണ്ടായിരുന്നു :giggle:
 
വെറുതെ അല്ലാല്ലേ ഇജ്ജ് അന്ന് തന്ന പാൽ പായസത്തിനും ഉപ്പുരസം ഉണ്ടായിരുന്നത്.
:Laugh1:
അയിന് മാഷ്ക്ക് പാൽ ഇഷ്ടല്ലല്ലോ :facepalm:ഞാൻ കട്ടൻ അല്ലേ തരാറുള്ളൂ..ആളു മാറിപ്പോയോ?:rofl1:
 
She: I love you...
He : is it? Do you really love me?
She: yeah....
He : then tell me how much?
She: a pinch of salt...
He : only a pinch of salt?
She: Yeah... But that pinch can do some magic in every cuisine.Without you my life is tasteless!!
View attachment 243193

That's a lovely way to express love a small amount can make a huge difference, just like a pinch of salt in a dish.
 
That's a lovely way to express love a small amount can make a huge difference, just like a pinch of salt in a dish.
ഇതൊക്കെ ആരോട് പറയാനാ ?ഒരു നുള്ള് ഉപ്പിന്റെ അത്രേം ന്ന് കേട്ടതും വഴക്കിട്ട് പോയതാ ...ഇതുവരെ മിണ്ടീട്ടില്ല.അല്ല എൻ്റെ ഭാഗത്തും ഉണ്ട് തെറ്റ്....
 
അയിന് മാഷ്ക്ക് പാൽ ഇഷ്ടല്ലല്ലോ :facepalm:ഞാൻ കട്ടൻ അല്ലേ തരാറുള്ളൂ..ആളു മാറിപ്പോയോ?:rofl1:

അങ്ങനെ ആള് മാറി പൊവൊന്നുമില്ല എനിക്ക്... എനിക്ക് ഇതൊക്കെ മാനേജ് ചെയ്യാൻ ഒരു ഡയറി ഒക്കെ ഉണ്ട്... അപ്പോൾ അങ്ങനെ ഒന്നും തെറ്റില്ല.
:rofl1:
 
ഇതൊക്കെ ആരോട് പറയാനാ ?ഒരു നുള്ള് ഉപ്പിന്റെ അത്രേം ന്ന് കേട്ടതും വഴക്കിട്ട് പോയതാ ...ഇതുവരെ മിണ്ടീട്ടില്ല.അല്ല എൻ്റെ ഭാഗത്തും ഉണ്ട് തെറ്റ്....
നിനക്ക് ഉപമിക്കാൻ വേറൊന്നും കിട്ടിയില്ലേ
 
Top