ആ
ആരാധിക (Aaradhika)
Guest
"ഞാൻ ഇത്രമേൽ പരന്നൊഴുകിയത് നിന്നിലേക്ക് മാത്രം"
എന്ന്
പുഴ
"നീ പരന്നൊഴുകിയപ്പോൾ നഷ്ടമായതെന്നോടുള്ള പ്രണയത്തിന്റെ ആഴം"
എന്ന്
കടൽ
എന്ന്
പുഴ
"നീ പരന്നൊഴുകിയപ്പോൾ നഷ്ടമായതെന്നോടുള്ള പ്രണയത്തിന്റെ ആഴം"
എന്ന്
കടൽ