• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

.....

ആരാധിക (Aaradhika)

Epic Legend
Posting Freak
"ഞാൻ ഇത്രമേൽ പരന്നൊഴുകിയത് നിന്നിലേക്ക് മാത്രം"
എന്ന്
പുഴ
"നീ പരന്നൊഴുകിയപ്പോൾ നഷ്ടമായതെന്നോടുള്ള പ്രണയത്തിന്റെ ആഴം"
എന്ന്
കടൽ
 
പുഴ പരന്നൊഴുകിയതു ചിലപ്പോൾ വേഗം കടലിൽ ചെന്ന് അലിയാൻ ആണെങ്കിലോ...
കടലിനോടു പുഴയെ ഇങ്ങനെ ഓരോന്ന് പറഞ്ഞു കുത്തി നോവിപ്പിക്കല്ലേ എന്ന് പറ മാഷേ...
 
പുഴ കുറച്ചു വേദനിക്കട്ടെ മാഷേ...കാരണം , കാത്തിരിക്കുന്ന കടലിനെ അവൾ മറന്നു...വാരി പുണരാൻ വെമ്പുന്ന തീരത്തോട് നോ പറയാതെ , കളി ചൊല്ലി ചിരിച്ചുല്ലസിച്ചവൾ കടലിലെത്തുമ്പോൾ , വേദനിക്കുന്നത് ന്റെ കടലിനാ , ഇങ്ങളുടെ പുഴയ്ക്കല്ല...:hitthewall:
NB : പുഴ അല്ല കടലിനോട് ചേരുന്നത്..കായലാണ്...കടലും കായലുമാണ് ഒന്നിച്ചു ചേരുന്നത്..പുഴ കായലിനും , കായൽ കടലിനും അതാണ് പ്രകൃതി നിയമം.
 
ഈ പുഴ എവിടെ.. പോയി വല വീശാൻ ആയിരുന്നു..... അല്ലങ്കിൽ ഒരു ചൂണ്ട എങ്കിലും ഇടാൻ
 
"ഞാൻ ഇത്രമേൽ പരന്നൊഴുകിയത് നിന്നിലേക്ക് മാത്രം"
എന്ന്
പുഴ
"നീ പരന്നൊഴുകിയപ്പോൾ നഷ്ടമായതെന്നോടുള്ള പ്രണയത്തിന്റെ ആഴം"
എന്ന്
കടൽ
ലെ പുഴ ... IMG_0228.gif
 
പുഴ കുറച്ചു വേദനിക്കട്ടെ മാഷേ...കാരണം , കാത്തിരിക്കുന്ന കടലിനെ അവൾ മറന്നു...വാരി പുണരാൻ വെമ്പുന്ന തീരത്തോട് നോ പറയാതെ , കളി ചൊല്ലി ചിരിച്ചുല്ലസിച്ചവൾ കടലിലെത്തുമ്പോൾ , വേദനിക്കുന്നത് ന്റെ കടലിനാ , ഇങ്ങളുടെ പുഴയ്ക്കല്ല...:hitthewall:
NB : പുഴ അല്ല കടലിനോട് ചേരുന്നത്..കായലാണ്...കടലും കായലുമാണ് ഒന്നിച്ചു ചേരുന്നത്..പുഴ കായലിനും , കായൽ കടലിനും അതാണ് പ്രകൃതി നിയമം.

മാഷ് എന്നെ മൊത്തം confusion ആക്കിയല്ലോ. പുഴയെ അവൾ എന്ന് അഭിസംബോധന ചെയ്യുമ്പോൾ പുഴ സ്ത്രീ ആവണമല്ലോ. അങ്ങനെ വരുമ്പോൾ ഇവിടെ രണ്ടുപേർ lesbians അല്ലേൽ gays ആവില്ലേ? എന്നാൽ മാത്രമേ മാഷ് പറഞ്ഞ പുഴ -> കായൽ -> കടൽ ബന്ധം പൂർണ്ണമാവുള്ളൂ. അല്ലേ മാഷേ?
:Cwl:
 
ഇതിൽ ഇപ്പോൾ ന്താ കൺഫ്യൂഷൻ?പുഴ പെണ്ണും കടൽ ആണുമാണ്... കടലിൽ ചേരാൻ ആണ്‌ പുഴ ഇവിടെന്ന് ഒഴുകുന്നേ.. പക്ഷേ ഇടയിൽ കായൽ വില്ലത്തി ആവുന്നു... അത്രേയുള്ളൂ
 
നിനക്ക് അല്ലേൽ എപ്പോളാ കൺഫ്യൂഷൻ ഇല്ലാത്തത്
 
അപ്പോൾ കായൽ ലെസ്ബിയൻ ആണല്ലേ... ഇപ്പൊ set ആയി കാര്യങ്ങൾ... :)
 
നിനക്ക് അല്ലേൽ എപ്പോളാ കൺഫ്യൂഷൻ ഇല്ലാത്തത്

ജീവിതം തന്നെ ഒരു ചോദ്യ ചിഹ്നം ആയി മുന്നിൽ നിൽക്കുമ്പോൾ എപ്പോഴും അങ്ങനെ ഒക്കെ തോന്നും. :(
 
"ഞാൻ ഇത്രമേൽ പരന്നൊഴുകിയത് നിന്നിലേക്ക് മാത്രം"
എന്ന്
പുഴ
"നീ പരന്നൊഴുകിയപ്പോൾ നഷ്ടമായതെന്നോടുള്ള പ്രണയത്തിന്റെ ആഴം"
എന്ന്
കടൽ
അങ്ങനെ ആണേൽ മൂന്ന് കടലുകളും കന്യാകുമാരിയിൽ compromise ആയി ഒന്നിച്ച് ചേരുന്നു. ഇത്രേ ഉള്ളൂ കാര്യം
 
പുഴ കുറച്ചു വേദനിക്കട്ടെ മാഷേ...കാരണം , കാത്തിരിക്കുന്ന കടലിനെ അവൾ മറന്നു...വാരി പുണരാൻ വെമ്പുന്ന തീരത്തോട് നോ പറയാതെ , കളി ചൊല്ലി ചിരിച്ചുല്ലസിച്ചവൾ കടലിലെത്തുമ്പോൾ , വേദനിക്കുന്നത് ന്റെ കടലിനാ , ഇങ്ങളുടെ പുഴയ്ക്കല്ല...:hitthewall:
NB : പുഴ അല്ല കടലിനോട് ചേരുന്നത്..കായലാണ്...കടലും കായലുമാണ് ഒന്നിച്ചു ചേരുന്നത്..പുഴ കായലിനും , കായൽ കടലിനും അതാണ് പ്രകൃതി നിയമം.
Angana niyamam ondelu athine marikadakkanam yatharth premam anelu :blush:
 
Top