• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

꧁•⊹٭ നീ٭⊹•꧂

വളരെ ശരിയാണ്, Einstein theory of relativity il parallel universes പറ്റി പറയുന്നുണ്ട്. നമ്മുടെ പ്രതിരൂപങ്ങൾ മറ്റു ലോകങ്ങളിൽ ഉണ്ടാകും. ഈ ലോകത്ത് ശത്രുക്കൾ ആയി ജീവിക്കുന്ന അതേ ആൾക്കാരുടെ പ്രതിരൂപങ്ങൾ parallel universe il കമിതാക്കൾ ആയി ജീവിക്കും. അതായത് വ്യക്തികൾ ഒരേപോലെ പക്ഷേ അവരുടെ ജീവിത സാഹചര്യവും അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ എല്ലാം parallel universe il വ്യത്യാസം ആയിരിക്കും. ചില സ്വപ്നങ്ങൾ നമുക്ക് parallel universe ഇലെ നമ്മളെ കാണിച്ച് തരാറുണ്ട്. അതുപോലെ ഏതേലും സ്വപ്നത്തിൽ നിനക്കും കാണാൻ കഴിയും നിൻ്റെ പ്രതിരൂപത്തെ.
Etra aadhikaarikamaayi abhiprayaam parajathil nannii❤️
 
വളരെ ശരിയാണ്, Einstein theory of relativity il parallel universes പറ്റി പറയുന്നുണ്ട്. നമ്മുടെ പ്രതിരൂപങ്ങൾ മറ്റു ലോകങ്ങളിൽ ഉണ്ടാകും. ഈ ലോകത്ത് ശത്രുക്കൾ ആയി ജീവിക്കുന്ന അതേ ആൾക്കാരുടെ പ്രതിരൂപങ്ങൾ parallel universe il കമിതാക്കൾ ആയി ജീവിക്കും. അതായത് വ്യക്തികൾ ഒരേപോലെ പക്ഷേ അവരുടെ ജീവിത സാഹചര്യവും അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ എല്ലാം parallel universe il വ്യത്യാസം ആയിരിക്കും. ചില സ്വപ്നങ്ങൾ നമുക്ക് parallel universe ഇലെ നമ്മളെ കാണിച്ച് തരാറുണ്ട്. അതുപോലെ ഏതേലും സ്വപ്നത്തിൽ നിനക്കും കാണാൻ കഴിയും നിൻ്റെ പ്രതിരൂപത്തെ.
Ee parallel universe kadha ellayidathum applicable aano... Swapnam kanda karyam paranjappozhum parallel universe paranja pole oru orma......:Drunk:
 
ശെരിക്കും ഉള്ള നീ നീയല്ല.... പരല്ലേൽ യൂണിവേഴ്സിൽ സ്വപ്നം കാണുവാ
 
കവി ഉദേശിച്ചത്‌ എന്താ.... മൊത്തത്തിൽ ഒരു അവിയൽ പരുവം
Athin kazhinja janmathe pati ariyanam.. Enik manasilay njan pinne paranjeraaa:bandid:
 
Njan kazhinja janmathil oruthanumay business nadathy cashumayt avan mungi.. Inn ee janmathil najngal kadangale pati samsarich parasparam aashwasipikunnu..:angel:
 
Ee parallel universe kadha ellayidathum applicable aano... Swapnam kanda karyam paranjappozhum parallel universe paranja pole oru orma......:Drunk:
parallel universe yente theory alla Einstein inteya :nerdy: swapnam parallel universe il nammude reflection kanich tharum yenna njan paranje
 
[/QUOTE

If you wanna go to parallel universe you have to go through blackhole, there is a space of singularity,
Timelessness..
After the timelessness it goes to parallel world.

Hell and heaven both are parallel worlds
A world which is equal and opposite...
 
Entha evidy nadakkanee.... Njan ethonnualladaa parajathhh....:holiday:
 
Top