Marakkan sramikkunnilla enn thonnunnundo... Athinu maatram ulla sramagal aanu eppolചിലതൊക്കെ മറവിക്ക് വിട്ടു കൊടുക്കാനും പഠിക്കണം. ചുമ്മാ എപ്പോഴും ആവശ്യമില്ലാത്ത ഓർമ്മകളുടെ ഭാണ്ഡക്കെട്ടും ചുമന്നോണ്ട് നടക്കേണ്ട ആവശ്യമില്ല.
Marakkan sramikkunnilla enn thonnunnundo... Athinu maatram ulla sramagal aanu eppolചിലതൊക്കെ മറവിക്ക് വിട്ടു കൊടുക്കാനും പഠിക്കണം. ചുമ്മാ എപ്പോഴും ആവശ്യമില്ലാത്ത ഓർമ്മകളുടെ ഭാണ്ഡക്കെട്ടും ചുമന്നോണ്ട് നടക്കേണ്ട ആവശ്യമില്ല.
Yes dearYou mean dramaaaa
Marakkan sramikkunnilla enn thonnunnundo... Athinu maatram ulla sramagal aanu eppol
Thank Youഅന്റെ എല്ലാ ശ്രമങ്ങളും വിജയിക്കട്ടെ. പിന്നെ ഈ ശ്ലോകം എന്നും ചൊല്ലിയാൽ മതി. എല്ലാം ശരിയാവും.
ഓം സർവേഷാം സ്വസ്തിർ ഭവതു
സർവേഷാം ശാന്തിർ ഭവതു
സർവേഷാം പൂർണ്ണം ഭവതു
സർവേഷാം മംഗളം ഭവതു
സർവേ ഭവന്തു സുഖിനഃ
സർവേ സന്തു നിരാമയാ
സർവേ ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദുഃഖഭാക് ഭവേത്
സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു
ത്വമേവ മാതാ ച പിതാ ത്വമേവ
ത്വമേവ ബന്ധു ച സഖാ ത്വമേവ
ത്വമേവ വിദ്യാ ദ്രവിണം ത്വമേവ
ത്വമേവ സർവ്വം മമ ദേവ ദേവ "
കായേന വാചാ മനസ്സേന്ദ്രിയൈർവാ
ബുദ്ധ്യാത്മനാ പ്രകൃതേ സ്വഭാവാത്
കരോമി യദൃത് സകലം പരസ്മൈ
ശ്രീ കൃഷ്ണായേതി സമർപ്പയാമി
ഓം പൂര്‍ണ്ണമദ പൂർണ്ണമിദം
പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണ്ണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാവശിഷ്യതേ
ഓം ശാന്തി ശാന്തി ശാന്തി:
പട്ടിക്കു ഒരു കുഴപ്പം ഉണ്ട്...... അവനായിട്ട് സ്നേഹം തോന്നിയ... തുടൽ ഇട്ടു പൂട്ടിയില്ലെങ്കിൽ പോലും കാൽ ചുവട്ടിൽ കാണും.... സ്നേഹിക്കുന്ന ആൾക്ക് വേണ്ടി അവൻ എന്തും ചെയ്യും.... പക്ഷെ പൂട്ടിയിട്ടാൽ... അവൻ ബഹളം ഉണ്ടാക്കുകയും ഓടാൻ ശ്രെമിച്ചു കൊണ്ടിരിക്കുകയും ചെയ്യും.....Ellann ara parajee
Patti um maushyarum thammil swabhavathil Kure were vethyasagal und da...പട്ടിക്കു ഒരു കുഴപ്പം ഉണ്ട്...... അവനായിട്ട് സ്നേഹം തോന്നിയ... തുടൽ ഇട്ടു പൂട്ടിയില്ലെങ്കിൽ പോലും കാൽ ചുവട്ടിൽ കാണും.... സ്നേഹിക്കുന്ന ആൾക്ക് വേണ്ടി അവൻ എന്തും ചെയ്യും.... പക്ഷെ പൂട്ടിയിട്ടാൽ... അവൻ ബഹളം ഉണ്ടാക്കുകയും ഓടാൻ ശ്രെമിച്ചു കൊണ്ടിരിക്കുകയും ചെയ്യും.....