• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

꧁༒☬എന്താണ് പ്രണയം...?☬༒꧂

Aaarohi

Epic Legend
VIP
Posting Freak
ആദ്യം തോന്നും ഒരു വികാരവും ഇല്ല ഒരു ഫലം ആണെന്ന്...
പിന്നെ തോന്നും ഇത്രയും മധുരം ഉള്ള വേറൊന്ന് ഈ ലോകത്ത് ഇല്ല എന്ന്...
പിന്നെ പതിയെ പുളി ആയീ മാറാൻ തുടങ്ങും...

അവസാനം അതിൻ്റെ കയ്പ്പ് കാരണം ഒരു കടി പോലും എടുക്കാൻ പറ്റതാകും...
അപ്പോഴേക്കും കയ്പ്പിൻ്റെ കാഠിന്യം എത്ര വേണമെങ്കിലും സഹിക്കാം എന്ന അവസ്ഥയിൽ ആയീ മാറി ഇരിക്കും നമ്മൾ...
പ്രണയം എനിക്ക് ഈ ഫലത്തിനോട് ഉപമിക്കാൻ ആണ് ഇഷ്ട്ടം...
മുന്നെ എന്നോ കിട്ടിയ മധുരത്തിന് വീണ്ടി, വീണ്ടും, എന്നും കയ്പ്പ് സഹിക്കുന്നു നമ്മളിൽ പലരും...
എന്നും പ്രതീക്ഷയാണ് വീണ്ടും ആ മധുരം അനുഭവിക്കാം എന്ന്...
പലപ്പോഴും അത് വെറും അതി മോഹം ആണെന്ന് അറിഞ്ഞിട്ടും, നമ്മൾ നമ്മുക്ക് തന്നെ നൽക്കുന്ന ശിക്ഷയും ആകുന്നു അത്...

അവസാനം അവശേഷിക്കുന്ന ചോദ്യം,,,, "അത് എന്താണെന്ന് ബോധ്യം ഉണ്ടായിട്ടും എടുത്ത് കഴിച്ചത് നീ തന്നെ അല്ലേ, ഇനി കരഞ്ഞിട്ട് എന്താ കാര്യം"...
സ്വാർഥത കാണിക്കുമ്പോൾ പലപ്പോഴും വേദന തന്നെ ആകും പ്രതിഫലം...
നിന്നോട് എനിക്ക് ഉള്ള പ്രണയം സ്വർത്ഥമാണ്, അനുഭവിച്ച് കൊതി തീരാത്ത സ്നേഹത്തിനു വേണ്ടി മാത്രം ഉള്ള സ്വാർത്ഥ...

മാഷ്...❤️
1000115040.jpg
 
View attachment 245673
പ്രണയത്തിൽ മാത്രം അല്ലാലോ എല്ലാ കാര്യത്തിലും അങ്ങനെ തന്നെ അല്ലേ. എല്ലാവർക്കും പല പല തിരക്കുകൾ കാണില്ലേ. പ്രണയത്തിൻ്റെ ആദ്യ ദിനങ്ങളിൽ priority കൂടുതൽ പ്രണയത്തിന് ആയിരിക്കും രണ്ടു പേരും കൊടുക്കുക, അതാ എപ്പോളും മധുരിക്കുന്ന ഓർമകൾ തരുന്നെ. കുറച്ച് കഴിയുമ്പോൾ ജോലി തിരക്കുകൾ വീട്ടിലെ മറ്റു കാര്യങ്ങൾക്കൊക്കെ കൂടുതൽ priority കൊടുക്കും അപ്പോൾ പ്രണയം കുറച്ച് pace കുറയും. അതു സ്നേഹം കുറഞ്ഞത് കൊണ്ടോ അല്ലേൽ വേറെ ആരേലും കിട്ടിയത് കൊണ്ടോ അല്ല priority change ആയതാ. പ്രണയം മനസ്സിൽ എപ്പോളും ഉണ്ടാകും പക്ഷെ അതു പ്രകടിപ്പിക്കുന്നത് കാലത്തിനനുസരിച്ച് മാറും അതു priority shift വരുന്നത് കൊണ്ടാ ജീവിതത്തിൽ കൂടി വിജയം നേടണ്ടെ പ്രണയതോടൊപ്പം.
 
എല്ലാം നാടകം എന്ന് പറയാൻ ആണ് എനിക്കിഷ്ടം,. ചിലർ എത്ര പെട്ടെന്ന പ്രണയത്തെ തള്ളി പറയുന്നത്...വെറും ഡ്രസ് മാറുന്ന ലാഘവത്തോടെ.,..
,.,,...,..കടപ്പാട്.,...,
 
നാടകമോ :oops:
 
You mean dramaaaa
 
പതിനാല് വർഷം ജീവൻ കൊടുത്തു സ്നേഹിച്ച ഒരു കാമുകി ഉണ്ടായിരുന്നു.... കളിക്കൂട്ടുകാരിയോ... കാമുകിയോ.... സുഹൃത്തോ.. ഭാര്യയോ.... എന്റെ ആത്മാവിന്റെ പാതിയോ അല്ലെങ്കിൽ ഞാൻ മുഴുവൻ ആയും അവൾ തന്നെയോ ആയിരുന്നു... ഓരോ ശ്വാസത്തിലും ഓരോ നിമിഷത്തിലും...കൂടെ നിന്ന പെണ്ണ്. പിന്നെ വളർന്നപ്പോ..... ജീവിതം എന്ന പോപ്പോ വണ്ടി നിയന്ത്രണം വിട്ട് പോയി ഇടിച്ചപ്പഴും, വണ്ടി മറിഞ്ഞു തല കീഴായി വലിയൊരു കൊക്കയിൽ പതിച്ചപ്പഴും.. കൂടെ അവൾ ഉണ്ടായിരുന്നു...

ജീവിതത്തിൽ ഒന്നിച്ചു കണ്ട സ്വപ്‌നങ്ങൾ എല്ലാം ഒരിക്കലും നടക്കില്ലെന്നു ബോധ്യം വന്നപ്പോ... ഒരാൾക്ക് മറ്റൊരാൾ താങ്ങയും തണലായും.. കൂടെ നിന്നിരുന്നു...

അവൾ പതിഞ്ഞ ആഴത്തിൽ മറ്റാരും ഈ ഹൃദയത്തിൽ പതിഞ്ഞിട്ടില്ല....
അവളുടെ പേരാണ്... "രാധ"

വിരഹം അതിന്റെ പരമകോടിയിൽ എത്തിയപോ അവൾ സ്വയം അവളെതന്നെ "രാധറാണി " എന്ന് വിളിച്ചിരുന്നു, കണ്ണ് നിറഞ്ഞു ചിരിച്ചു സന്തോഷം അഭിനയിച്ചിരുന്നു.

അതിന് ശേഷം വന്ന എല്ലാ

പ്രണയവും അഭിനയം മാത്രം ആണ്... ഇനി കാത്തിരിക്കുന്നത് ഒരാൾക്ക് വേണ്ടി.. മാത്രം ആണ്... രുക്മിണി...

ജീവിക്കുന്നെങ്കിൽ നിന്റെ കൂടെ മാത്രം എന്ന് പറയാൻ കാത്തിരിക്കുന്ന ആരോ... സമയം ആകുമ്പോ കണ്ടു മുട്ടും... ചിലർ അതിനെ വിധി എന്ന് വിളിക്കും....... പക്ഷെ എനിക്കറിയാം അത് സംഭവിക്കുക തന്നെ ചെയ്യും...
കാരണം... കൃഷ്ണന് ഒരിക്കലും അവന്റെ വിധിയെ മാറ്റാൻ പറ്റില്ല..

രാധയോടുള്ള പ്രണയം..
രുക്‌മിനിയെ വിവാഹം...
ധർമത്തിനു വേണ്ടിയുള്ള യുദ്ധം...
ഇതാണ് ജീവിതം.... ഇത് സംഭവിക്കുക തന്നെ ചെയ്യും..

ഏറ്റവും വലിയ വില്ലൻ ഞാൻ തന്നെയാണ്
 
ആദ്യം തോന്നും ഒരു വികാരവും ഇല്ല ഒരു ഫലം ആണെന്ന്...
പിന്നെ തോന്നും ഇത്രയും മധുരം ഉള്ള വേറൊന്ന് ഈ ലോകത്ത് ഇല്ല എന്ന്...
പിന്നെ പതിയെ പുളി ആയീ മാറാൻ തുടങ്ങും...

അവസാനം അതിൻ്റെ കയ്പ്പ് കാരണം ഒരു കടി പോലും എടുക്കാൻ പറ്റതാകും...
അപ്പോഴേക്കും കയ്പ്പിൻ്റെ കാഠിന്യം എത്ര വേണമെങ്കിലും സഹിക്കാം എന്ന അവസ്ഥയിൽ ആയീ മാറി ഇരിക്കും നമ്മൾ...
പ്രണയം എനിക്ക് ഈ ഫലത്തിനോട് ഉപമിക്കാൻ ആണ് ഇഷ്ട്ടം...
മുന്നെ എന്നോ കിട്ടിയ മധുരത്തിന് വീണ്ടി, വീണ്ടും, എന്നും കയ്പ്പ് സഹിക്കുന്നു നമ്മളിൽ പലരും...
എന്നും പ്രതീക്ഷയാണ് വീണ്ടും ആ മധുരം അനുഭവിക്കാം എന്ന്...
പലപ്പോഴും അത് വെറും അതി മോഹം ആണെന്ന് അറിഞ്ഞിട്ടും, നമ്മൾ നമ്മുക്ക് തന്നെ നൽക്കുന്ന ശിക്ഷയും ആകുന്നു അത്...

അവസാനം അവശേഷിക്കുന്ന ചോദ്യം,,,, "അത് എന്താണെന്ന് ബോധ്യം ഉണ്ടായിട്ടും എടുത്ത് കഴിച്ചത് നീ തന്നെ അല്ലേ, ഇനി കരഞ്ഞിട്ട് എന്താ കാര്യം"...
സ്വാർഥത കാണിക്കുമ്പോൾ പലപ്പോഴും വേദന തന്നെ ആകും പ്രതിഫലം...
നിന്നോട് എനിക്ക് ഉള്ള പ്രണയം സ്വർത്ഥമാണ്, അനുഭവിച്ച് കൊതി തീരാത്ത സ്നേഹത്തിനു വേണ്ടി മാത്രം ഉള്ള സ്വാർത്ഥ...

മാഷ്...❤️
View attachment 245673

എന്താണ് പ്രണയം? ആ മൂന്ന് അക്ഷരങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് ഒരുപാട് കാര്യങ്ങൾ അല്ലേ? അതിൽ ആനന്ദമുണ്ട്, വിരഹത്തിന്റെ വേദനയുണ്ട്, കാത്തിരിപ്പിന്റെ സുഖമുണ്ട്, മാറ്റി നിർത്തപ്പെട്ടതിന്റെ മുറിവുണ്ട്, വിട്ടുകൊടുക്കലിന്റെ നോവുണ്ട്. ശരിക്കും ഇതെല്ലാം ചേർന്നതല്ലേ പ്രണയം? എൻറെ ആണെന്ന് എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു അമർത്തി പിടിക്കുന്നത് മാത്രമല്ല പ്രണയം, വിട്ടുകൊടുക്കുന്നതും സ്വതന്ത്രമാക്കി വിടുന്നതും പ്രണയം തന്നെയാണ്.
 
തുടലിൽ പൂട്ടി ഇടുന്നത് ഉടമയ്യ്‌ പട്ടിയോടുള്ള സ്നേഹം കൊണ്ടാവാം... വേറെ എവിടേക്കും പോവാതിരിക്കാൻ ആവാം..... പക്ഷെ... ആ പട്ടിക്ക് അതിന്റെതായ സ്വാതന്ത്ര്യം ഉണ്ട്...!!
 
Vittukodukkan orikkalum swanthamakkittillayirunnu engilo:Cwl:
 
തുടലിൽ പൂട്ടി ഇടുന്നത് ഉടമയ്യ്‌ പട്ടിയോടുള്ള സ്നേഹം കൊണ്ടാവാം... വേറെ എവിടേക്കും പോവാതിരിക്കാൻ ആവാം..... പക്ഷെ... ആ പട്ടിക്ക് അതിന്റെതായ സ്വാതന്ത്ര്യം ഉണ്ട്...!!
Ellann ara parajee
 
ആദ്യം തോന്നും ഒരു വികാരവും ഇല്ല ഒരു ഫലം ആണെന്ന്...
പിന്നെ തോന്നും ഇത്രയും മധുരം ഉള്ള വേറൊന്ന് ഈ ലോകത്ത് ഇല്ല എന്ന്...
പിന്നെ പതിയെ പുളി ആയീ മാറാൻ തുടങ്ങും...

അവസാനം അതിൻ്റെ കയ്പ്പ് കാരണം ഒരു കടി പോലും എടുക്കാൻ പറ്റതാകും...
അപ്പോഴേക്കും കയ്പ്പിൻ്റെ കാഠിന്യം എത്ര വേണമെങ്കിലും സഹിക്കാം എന്ന അവസ്ഥയിൽ ആയീ മാറി ഇരിക്കും നമ്മൾ...
പ്രണയം എനിക്ക് ഈ ഫലത്തിനോട് ഉപമിക്കാൻ ആണ് ഇഷ്ട്ടം...
മുന്നെ എന്നോ കിട്ടിയ മധുരത്തിന് വീണ്ടി, വീണ്ടും, എന്നും കയ്പ്പ് സഹിക്കുന്നു നമ്മളിൽ പലരും...
എന്നും പ്രതീക്ഷയാണ് വീണ്ടും ആ മധുരം അനുഭവിക്കാം എന്ന്...
പലപ്പോഴും അത് വെറും അതി മോഹം ആണെന്ന് അറിഞ്ഞിട്ടും, നമ്മൾ നമ്മുക്ക് തന്നെ നൽക്കുന്ന ശിക്ഷയും ആകുന്നു അത്...

അവസാനം അവശേഷിക്കുന്ന ചോദ്യം,,,, "അത് എന്താണെന്ന് ബോധ്യം ഉണ്ടായിട്ടും എടുത്ത് കഴിച്ചത് നീ തന്നെ അല്ലേ, ഇനി കരഞ്ഞിട്ട് എന്താ കാര്യം"...
സ്വാർഥത കാണിക്കുമ്പോൾ പലപ്പോഴും വേദന തന്നെ ആകും പ്രതിഫലം...
നിന്നോട് എനിക്ക് ഉള്ള പ്രണയം സ്വർത്ഥമാണ്, അനുഭവിച്ച് കൊതി തീരാത്ത സ്നേഹത്തിനു വേണ്ടി മാത്രം ഉള്ള സ്വാർത്ഥ...

മാഷ്...❤️
View attachment 245673 :speechless1:
Enik onnum parayaan illa ..
 
എല്ലാം നാടകം എന്ന് പറയാൻ ആണ് എനിക്കിഷ്ടം,. ചിലർ എത്ര പെട്ടെന്ന പ്രണയത്തെ തള്ളി പറയുന്നത്...വെറും ഡ്രസ് മാറുന്ന ലാഘവത്തോടെ.,..
,.,,...,..കടപ്പാട്.,...,

ഇത് അന്നെ പറ്റി ആരോ എന്നോട് മുൻപ് പറഞ്ഞ കാര്യം ആണല്ലോ... ഇനിയിപ്പോൾ ഇജ്ജ് തന്നെ വേറെ ID-ൽ വന്ന്‌ എന്നോട് പറഞ്ഞതാണോ... വരികൾ അതുപോലെ തന്നെ ആയത് കൊണ്ട് ഒരു സംശയം.
:rofl1:
 
ചിലതെല്ലാം സ്വപ്നം കാണാനേ പറ്റൂ... സ്വന്തം ആക്കാനാവില്ല... അങ്ങനെ ഉള്ളതിനെ ഓർമ്മകളാക്കി വെക്കണം.
Chila ormakalil ninn raksha pedaan vazhikal ellathe pakachu nilkkendi varum edakkokke...
 
ചിലതൊക്കെ മറവിക്ക്‌ വിട്ടു കൊടുക്കാനും പഠിക്കണം. ചുമ്മാ എപ്പോഴും ആവശ്യമില്ലാത്ത ഓർമ്മകളുടെ ഭാണ്ഡക്കെട്ടും ചുമന്നോണ്ട് നടക്കേണ്ട ആവശ്യമില്ല.
 
പ്രണയത്തിൽ മാത്രം അല്ലാലോ എല്ലാ കാര്യത്തിലും അങ്ങനെ തന്നെ അല്ലേ. എല്ലാവർക്കും പല പല തിരക്കുകൾ കാണില്ലേ. പ്രണയത്തിൻ്റെ ആദ്യ ദിനങ്ങളിൽ priority കൂടുതൽ പ്രണയത്തിന് ആയിരിക്കും രണ്ടു പേരും കൊടുക്കുക, അതാ എപ്പോളും മധുരിക്കുന്ന ഓർമകൾ തരുന്നെ. കുറച്ച് കഴിയുമ്പോൾ ജോലി തിരക്കുകൾ വീട്ടിലെ മറ്റു കാര്യങ്ങൾക്കൊക്കെ കൂടുതൽ priority കൊടുക്കും അപ്പോൾ പ്രണയം കുറച്ച് pace കുറയും. അതു സ്നേഹം കുറഞ്ഞത് കൊണ്ടോ അല്ലേൽ വേറെ ആരേലും കിട്ടിയത് കൊണ്ടോ അല്ല priority change ആയതാ. പ്രണയം മനസ്സിൽ എപ്പോളും ഉണ്ടാകും പക്ഷെ അതു പ്രകടിപ്പിക്കുന്നത് കാലത്തിനനുസരിച്ച് മാറും അതു priority shift വരുന്നത് കൊണ്ടാ ജീവിതത്തിൽ കൂടി വിജയം നേടണ്ടെ പ്രണയതോടൊപ്പം.
Agane okke ayirunnegil etra nannayirunnenee..
 
Top