Pinnallaഒരാൾ എങ്കിലും ഉണ്ടല്ലോ... എന്നെ മനസിലാക്കാൻ

Pinnallaഒരാൾ എങ്കിലും ഉണ്ടല്ലോ... എന്നെ മനസിലാക്കാൻ
Finally....!!!!..അങ്ങനെ കൃഷ്ണൻ സീതയേം കൊണ്ട് പോയല്ലേ....എന്റെ സീതക്ക്,
ഇന്ന് മുതൽ ഞാൻ കൃഷ്ണൻ അല്ല, കള്ള കഥകളും കള്ളപ്രേമവും കള്ള കളികളും ഒക്കെ സോസോയുടെ മതിലിന്റെ ചുവട്ടിൽ ഒരു കുഴിയെടുത്തു.. ഞാൻ മൂടി...
ഇനി നമുക്കിടയിൽ പ്രേശ്നങ്ങൾ ഇല്ല, എന്റെ അതിരു വിട്ടുള്ള കളിയാട്ടം ആണ് പല പ്രേശ്നങ്ങൾക്കും കാരണം, പല ഹൃദയങ്ങൾക്കും വേദന മാത്രമാണ് ഞാൻ.. കൊടുത്തിട്ടുള്ളത്... നിന്നെ വേദനിപ്പിക്കാൻ എനിക്ക് പറ്റില്ല... ഒന്നിന്റെ പേരിലും ഇനി നീ ഞാൻ കാരണം വേദനിക്കരുത്.........
എന്റേത് മാത്രമാണെന്ന് തോന്നുന്നുണ്ട്, നമ്മുടെ കല്യാണം കഴിഞ്ഞിട്ട് വളരെ നാളായെന്നു തോന്നുന്നുണ്ട്, അനാർക്കലി യിൽ പൃഥ്വി പറയും പോലെ... നമ്മൾ പിരിഞ്ഞു താമസിക്കുവല്ലേ...
നെഞ്ചിലെ ചൂടിൽ നിന്നെ ചേർത്ത് ഇരു കയ്യാൽ പൊതിഞ്ഞു കഴിയുന്ന ശക്തിയിൽ ഇറുക്കി കെട്ടിപിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ,
ആ മുടിയിഴകളിൽ കയ്യോടിച്ചു തലോടി, വിടർന്ന നെറ്റിയുടെ നടുക്കായി ചുണ്ടുകൾ അമർത്തി ചുംബിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ,
നെഞ്ചിൽ ചാരി ഇരുന്നു അടിവെച്ച കഥകളുടെ കഥ പറഞ്ഞു ചിരിക്കാനും,
ഒന്നിച്ചു പോവാൻ കൊതിക്കുന്ന യാത്രകളുടെ ചെയ്യാൻ ആഗ്രഹിക്കുന്ന സ്വപ്നങ്ങളുടെ കണക്കെടുക്കാനും....
എന്നും നീ കൂടെ വേണം എന്ന് വല്ലാത്ത ഒരാഗ്രഹം ഉണ്ട് ഇപ്പൊ..
അതിനായി..
കാലങ്ങൾ താണ്ടി കാത്തിരിക്കും.....
നിന്നെ മാത്രം ഓർത്തിരിക്കും...
സ്വപ്നങ്ങളുടെ എണ്ണം എടുത്ത് ഞാൻ കാത്തിരിക്കും...
Aviva
എന്ന എന്റെ സീത..
ഞാൻ കാരണം... ഇനി ഒരിക്കലും ആ കണ്ണു നിറയരുത്... നെഞ്ചു നീറരുത്...
ഞാൻ ഉണ്ടാവും... എന്റെ മരണം വരെ...
ആ മരണം നീയെന്നെ വിട്ടു പോകുന്ന നാൾ മാത്രം ആണ്..
എന്ന്
നിന്റെ സ്വന്തം
ശ്രീ
@AvivA
ആളെ വേണ്ടത്ര പരിചയമില്ലെന്ന് തോനുന്നു... കൃഷ്ണൻ ആണെന്ന് പറഞ്ഞാണ് നടപ്പ്... 10 തലയാ തനി രാവണൻ.....Krishnan pande nallavananne![]()
കണ്ടതിൽ സന്തോഷം...Finally....!!!!..അങ്ങനെ കൃഷ്ണൻ സീതയേം കൊണ്ട് പോയല്ലേ....
കൽക്കി എന്ന് പറഞ്ഞു നടക്കട്ടെ...ആളെ വേണ്ടത്ര പരിചയമില്ലെന്ന് തോനുന്നു... കൃഷ്ണൻ ആണെന്ന് പറഞ്ഞാണ് നടപ്പ്... 10 തലയാ തനി രാവണൻ........ പോയേക്കാം ഇനി നിന്നാൽ പന്തി അല്ല...
![]()
ശോ...... ഹൃദ്യൂ....GupthuuuuuView attachment 309869