• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

❣️അയാൾ❣️

Ghazal

Newbie
ഒറ്റവാക്കിൽ അയാളെ പറ്റി എന്തെഴുതണം എന്നെനിക്കറിയില്ല .....
അയാൾ എനിക്കാരാണെന്നു ചോദിച്ചാൽ വ്യക്തമായൊരു ഉത്തരം എനിക്കറിയില്ല........

എങ്കിലും ഒന്നുപറയാം
ക്ഷണിക്കപ്പെടാത്ത വിശിഷ്ടമായൊരു
അതിഥി ....

എന്റെ ജീവിത പുസ്തകത്തിലെ ഒരിക്കലും പറിച്ചുനീക്കാൻ കഴിയാത്ത ഒരു അദ്ധ്യായം ......
 
അതിഥിയെ ആതിഥേയനാക്കാൻ കഴിയാത്തതിലുള്ള നഷ്ടബോധം കാണുന്നുണ്ട് മാഷിന്റെ വാക്കുകളിൽ. :(
 
ഒറ്റവാക്കിൽ അയാളെ പറ്റി എന്തെഴുതണം എന്നെനിക്കറിയില്ല .....
അയാൾ എനിക്കാരാണെന്നു ചോദിച്ചാൽ വ്യക്തമായൊരു ഉത്തരം എനിക്കറിയില്ല........

എങ്കിലും ഒന്നുപറയാം
ക്ഷണിക്കപ്പെടാത്ത വിശിഷ്ടമായൊരു
അതിഥി ....

എന്റെ ജീവിത പുസ്തകത്തിലെ ഒരിക്കലും പറിച്ചുനീക്കാൻ കഴിയാത്ത ഒരു അദ്ധ്യായം ......
അയാളുടെ പ്രാധാന്യം ഹൃദയത്തിൽ അത്രയും ആഴത്തിൽ പതിഞ്ഞതാണെന്നു പറയുന്നു. ചില വാക്കുകൾ കൊണ്ട് വ്യാഖ്യാനിക്കാനാവാത്ത, അങ്ങേയറ്റം വ്യത്യസ്തമായ ബന്ധം
 
നമ്മൾ പോലുമറിയാതെ ചിലർ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരികയും പിന്നീട് നമുക്ക് എല്ലാം ആകുകയും ചെയ്യും അത്‌അങ്ങനെയാണ്
 
~ ക്ഷണിക്കപ്പെടാതെ വന്നു വീട്ടുകാരനായി മാറി അയാൾ കുറച്ചു കാലം...പിന്നെയോ..
~ പിന്നെ ...?
~ പിന്നെയോ , ഒരു തണുത്തുറഞ്ഞ വെളുപ്പാൻകാലത്തു , തുറന്നിട്ട വാതിലുകൾക്കപ്പുറം , പുകമഞ്ഞിൽ അയാൾ അപ്രത്യക്ഷനായി തുടിക്കുന്നോരെൻ ഹൃദയവും കൊണ്ട്.....

അല്ലെങ്കിലും ക്ഷണിക്കാതെ വരുന്നതെല്ലാം വഴിതെറ്റി വരുന്നവയാണ്...സൂക്ഷിക്കേണ്ടത് നമ്മളാണ്....നമ്മളോളം വിലപിടിപ്പുള്ളതൊന്നും നമുക്ക് ചുറ്റുമില്ല....നഷ്ടപ്പെടുത്താതെയിരിക്കുക
 
Last edited:

അയാൾ ഒരു കടംകഥയാണ് .... വാക്കുകളാൽ വർണിക്കാൻ കഴിയാത്ത മഴവില്ലാണെനിക്ക് അയാൾ .....
 
നമ്മൾ പോലുമറിയാതെ ചിലർ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരികയും പിന്നീട് നമുക്ക് എല്ലാം ആകുകയും ചെയ്യും അത്‌അങ്ങനെയാണ്
എന്നിട്ട് ഒരുനാൾ എന്തെ അയാൾ ഒരു വാക്കുപോലും പറയാതെ ഒറ്റക്കാക്കി പോകുന്നെ .....
 
~ ക്ഷണിക്കപ്പെടാതെ വന്നു വീട്ടുകാരനായി മാറി അയാൾ കുറച്ചു കാലം...പിന്നെയോ..
~ പിന്നെ ...?
~ പിന്നെയോ , ഒരു തണുത്തുറഞ്ഞ വെളുപ്പാൻകാലത്തു , തുറന്നിട്ട വാതിലുകൾക്കപ്പുറം , പുകമഞ്ഞിൽ അയാൾ അപ്രത്യക്ഷനായി തുടിക്കുന്നോരെൻ ഹൃദയവും കൊണ്ട്.....

അല്ലെങ്കിലും ക്ഷണിക്കാതെ വരുന്നതെല്ലാം വഴിതെറ്റി വരുന്നവയാണ്...സൂക്ഷിക്കേണ്ടത് നമ്മളാണ്....നമ്മളോളം വിലപിടിപ്പുള്ളതൊന്നും നമുക്ക് ചുറ്റുമില്ല....നഷ്ടപ്പെടുത്താതെയിരിക്കുക
ഒറ്റക്കായിരുന്ന നേരത്തു ആരോരും ഇല്ലാതിരുന്നൊരു നേരം.... ഒരുപാട് പ്രതീക്ഷകൾ നൽകി ആ ഒരാൾ വരുമ്പോൾ ,നമ്മളും കൊതിച്ചു പോകിലെ അയാളെ നമ്മുടെ ജീവിതത്തിൽ.....
 
Mmm mmm
 
അതൊരടവാണ് കുട്ടീ... അത് വിശ്വസിച്ചു പോകുന്നതാ കുഴപ്പം... അവസാനം അവരില്ലാതെ നമുക്കാവില്ല എന്ന അവസ്ഥ വരുത്തും.. ന്നിട്ട്അവർ പതിയെ പിൻവലിയും...അപ്പോൾ നമ്മൾ അവരുടെ പിന്നാലെ നടക്കും. അതങ്ങിനെ തുടർന്നു കൊണ്ടേ ഇരിക്കും
 
Ijj bejaaravandatta... Aa oral varum... Kaiyyil oru panineer poovumaay ninte hrudayathilekk nadannu kayaran..:inlove:
 
എന്നിട്ട് ഒരുനാൾ എന്തെ അയാൾ ഒരു വാക്കുപോലും പറയാതെ ഒറ്റക്കാക്കി പോകുന്നെ .....
ജീവിതം എന്ന യാത്രയിൽ നമ്മൾ കൂടെ കൂട്ടുന്നവരും ഉണ്ട് നമ്മുടെ കൂടെ കൂടുന്നവരും ഉണ്ട് ചിലർ ഒന്നും പറയാതെ പകുതിവഴിയിൽ നമ്മളെവിട്ടു പോകുന്നു ചിലർ എന്നും കൂടെ ഉണ്ടാകും എന്നുപറയുന്നു ഒന്നുമാത്രം ഓർമിക്കുക
നമ്മൾ ഈ യാത്ര തുടങ്ങു്ബോഴും തനിച്ചാണ് ഈ യാത്ര
അവസാനിക്കുമ്പോഴും തനിച്ചാണ് അതുകൊണ്ട് തനിച്ചാക്കി പോകുന്നവരെ ഓർത്തു നിന്റെ സന്തോഷം നഷ്ടപ്പെടുത്താതെ ഇരിക്കുക ❤️

ഈ യാത്രയിൽ നമ്മൾ എന്നും
തനിച്ചായിരിക്കും ഓർമ്മകൾ വേദനകൾ ആകുമ്പോഴും കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലാ ❤️

:fingercross:
 
ഒറ്റവാക്കിൽ അയാളെ പറ്റി എന്തെഴുതണം എന്നെനിക്കറിയില്ല .....
അയാൾ എനിക്കാരാണെന്നു ചോദിച്ചാൽ വ്യക്തമായൊരു ഉത്തരം എനിക്കറിയില്ല........

എങ്കിലും ഒന്നുപറയാം
ക്ഷണിക്കപ്പെടാത്ത വിശിഷ്ടമായൊരു
അതിഥി ....

എന്റെ ജീവിത പുസ്തകത്തിലെ ഒരിക്കലും പറിച്ചുനീക്കാൻ കഴിയാത്ത ഒരു അദ്ധ്യായം ......
പറയു ആരാണ് ആഹ് അയാൾ.... ആരാണ് ആഹ് അതാഭാഗ്യൻ
 
ഒറ്റവാക്കിൽ അയാളെ പറ്റി എന്തെഴുതണം എന്നെനിക്കറിയില്ല .....
അയാൾ എനിക്കാരാണെന്നു ചോദിച്ചാൽ വ്യക്തമായൊരു ഉത്തരം എനിക്കറിയില്ല........

എങ്കിലും ഒന്നുപറയാം
ക്ഷണിക്കപ്പെടാത്ത വിശിഷ്ടമായൊരു
അതിഥി ....

എന്റെ ജീവിത പുസ്തകത്തിലെ ഒരിക്കലും പറിച്ചുനീക്കാൻ കഴിയാത്ത ഒരു അദ്ധ്യായം ......
കാറ്റോ മഴയോ mandhamaaruthano നമ്മോടു ചോദിക്കാതെ വരും പോലെ. ... പ്രകൃതി തന്നെ നമ്മിലേക്ക്‌ എത്തിക്കുന്ന സൗഹൃദങ്ങൾ ഉണ്ടെന്നു വിശ്വസിക്കുക. .... അത് നമ്മിലേക്ക്‌ തന്നെ വന്നു cherendunna പുഴകൾ ആണ്. ..✌️
 
ഒറ്റവാക്കിൽ അയാളെ പറ്റി എന്തെഴുതണം എന്നെനിക്കറിയില്ല .....
അയാൾ എനിക്കാരാണെന്നു ചോദിച്ചാൽ വ്യക്തമായൊരു ഉത്തരം എനിക്കറിയില്ല........

എങ്കിലും ഒന്നുപറയാം
ക്ഷണിക്കപ്പെടാത്ത വിശിഷ്ടമായൊരു
അതിഥി ....

എന്റെ ജീവിത പുസ്തകത്തിലെ ഒരിക്കലും പറിച്ചുനീക്കാൻ കഴിയാത്ത ഒരു അദ്ധ്യായം ......
True love achayan ennude ide :giggle:
 
അതൊരടവാണ് കുട്ടീ... അത് വിശ്വസിച്ചു പോകുന്നതാ കുഴപ്പം... അവസാനം അവരില്ലാതെ നമുക്കാവില്ല എന്ന അവസ്ഥ വരുത്തും.. ന്നിട്ട്അവർ പതിയെ പിൻവലിയും...അപ്പോൾ നമ്മൾ അവരുടെ പിന്നാലെ നടക്കും. അതങ്ങിനെ തുടർന്നു കൊണ്ടേ ഇരിക്കും
ഡേയ് ഒരു പൊടിക്ക് അടങ്ങ് നീ ആൾക്കാരെ പേടിപിച്ച് പണ്ടാരം അടക്കുമല്ലോ :D
 
Top