എങ്ങോട്ടെന്ന് അറിയാത്ത ഒരു യാത്രയ്ക്കിടയിൽ നാം കണ്ടുമുട്ടി...
നിൻ്റെ പ്രണയത്തിലൂടെ നിന്നെ ഞാൻ അറിഞ്ഞു...
കാരണം ഇന്നും അറിയാത്ത നിങ്ങളുടെ വേർപാടിൽ ഞാൻ അന്ന് തേങ്ങി...
നിന്നിലൂട് നിൻ്റെ പ്രണയത്തെ സ്നേഹിച്ചവൾ അല്ലേ ഞാൻ...
ഒരിക്കലും നീ എൻ്റേതാവില്ല എന്നറിഞ്ഞിട്ടും, അറിയാതെ എപ്പോഴോ പ്രണയിച്ചു പോയതല്ലേ ഞാൻ...
പ്രണയത്തിൻ്റെ എല്ലാ വികാരങ്ങളും എന്നെ നീ പഠിപ്പിച്ചു...
ഇന്നോളം ആരോടും തോന്നാത്ത അത്രയും സ്നേഹം എന്നിൽ നിറച്ചു...
നിന്നെ മറക്കാൻ ഞാൻ ശ്രമിക്കുമ്പോൾ ഒക്കെയും ഒരു നീരാളിയെ പോലെ നിൻ്റെ ഓർമകൾ എന്നെ പൊതിയ്യാറുണ്ട്...
മറ്റാർക്കും നിനക്ക് പകരം അകാൻ കഴിയില്ല എന്ന സത്യവും എനിക്കറിയാം...
നിൻ്റെ സുഖങ്ങളും, സന്തോഷവും എല്ലാം ഞാൻ എന്നും മനസ്സിലാകുന്നുണ്ട്...
അകന്നു നിന്ന് പ്രണയിക്കാൻ നീ തന്ന അനുവാദം എന്നും എനിക്ക് സ്വന്തം...
ഒരു നോക്കു കാണാൻ, ഒന്ന് കൂടെ ഇരിക്കാനും എനിയും വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമെന്ന സത്യം അറിഞ്ഞിട്ടും എന്നും ഞാൻ കൊതിക്കുന്നു, ആ നിമിഷത്തിനായി...