• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

✨Happy Pill✨

ചിലരുടെ സാന്നിധ്യം മതിയാകും നമ്മുടെ മുഖം തിളങ്ങാൻ... പുഞ്ചിരി വിടരാൻ... ഒരു പൂമൊട്ട് തളിർക്കുമ്പോലെ...

Who is your Happy Pill here?

View attachment 308017
My happy pill is @samshady
:hearteyes:my happy pill is @jasminee always
:inlove:she is every kind of pill for me she is the kind of pill i need to be alive
 
ചിലരുടെ സാന്നിധ്യം മതിയാകും നമ്മുടെ മുഖം തിളങ്ങാൻ... പുഞ്ചിരി വിടരാൻ... ഒരു പൂമൊട്ട് തളിർക്കുമ്പോലെ...

Who is your Happy Pill here?

View attachment 308017

ചിരിക്കുന്ന ഏതൊരു സ്ത്രീയും സുന്ദരിയാണ്. അവളുടെ ചിരിക്ക്‌ കാരണമാകുന്ന ഏതൊരു പുരുഷനും സുന്ദരനാണ്. എനിക്ക് കൂടുതൽ സുന്ദരൻ ആവാൻ വേണ്ടി ഞാൻ എല്ലാവരെയും ഹാപ്പി ആക്കാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ടു ഞാൻ എന്റെ സന്തോഷത്തിന് അത്ര പ്രാധാന്യം കൊടുക്കാറില്ല. എനിക്കു നിങ്ങളെ ഹാപ്പി ആക്കി സുന്ദരൻ ആയാൽ മതി. :)
 
:clapping:
 
ചിലരുടെ സാന്നിധ്യം മതിയാകും നമ്മുടെ മുഖം തിളങ്ങാൻ... പുഞ്ചിരി വിടരാൻ... ഒരു പൂമൊട്ട് തളിർക്കുമ്പോലെ...

Who is your Happy Pill here?

That's so true !!

And My happy pill on zozo is ..

cargando.gif
not even aware that they are my happy pill
 
Top