• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

⛈️എന്നിൽ പെയ്‌ത മഴ⛈️

AvivA

⛈️DrizzleDreamer⛈️
VIP
Posting Freak
ആത്മാർത്ഥമായ പ്രണയം എന്താണെന്ന് നിങ്ങളെ കാണുന്ന വരെയും ഞാൻ അറിഞ്ഞിട്ടില്ല...
പ്രണയവും, വിരഹവും, കാത്തിരിപ്പും എല്ലാം നിങൾ എനിക്ക് പകുത്തു നൽകി...
അമ്പിളി അമ്മാവന് വേണ്ടി വാശി പിടിക്കുമ്പോലെ നിങ്ങളുടെ സ്നേഹത്തിനായി ഉള്ള കാത്തിരിപ്പ് ആയിരുന്നു, എന്നും...
ഇടക്ക് ഇടക്ക് ഇടവപാതിയിലെ മഴയെ പോലെ നിങ്ങളുടെ സാന്നിധ്യം എന്നിൽ ഓരായിരം പൂക്കൾ വിരിയിച്ചിട്ടുണ്ട്...
zozo തന്ന ഓർമകളിൽ ഏറ്റവും മനോഹരം ആണ്,എനിക്ക് നിങൾ...
വാശി പിടിച്ചു വാശ് പിടിച്ച് ആ കുട്ടി വല്ലാതെ തളർന്നിരിക്കുന്നു ഇന്ന്...
ഇനിയും ഈ കാത്തിരിപ്പ് തുടരാൻ മനസ് അനുവതിക്കും എന്ന് അവൾക്ക് തോന്നുന്നില്ല...
എന്നും നിങ്ങൾക്കായി ആണ് ഞാൻ എൻ്റെ വാക്കുകൾ പകർത്തിയിട്ടുള്ളത്...
ഇതായിരിക്കും നിങ്ങൾക്കായി എൻ്റെ അവസാനത്തെ എഴുത്ത്...
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഓർമ്മ ആയി നിങൾ മനസിൽ അവശേഷിക്കും...

മാഷ്...
 
Last edited:

മാഷിനെ അങ്ങനെ മറക്കാൻ പറ്റില്ലല്ലോ മനസ്സിൻ്റെ ഒരു കോണിൽ എപ്പോളും മാഷ് ഉണ്ടാകുമല്ലോ. മാഷിൻ്റെ ഓർമകൾ മധുരിക്കുന്നത് ആണെങ്കിൽ എന്തിനാ മറക്കുന്നെ, എപ്പോളും ആ ഓർമകൾ ജീവിതത്തിൽ വേനൽ മഴ പോലെ ആശ്വാസം നൽകും
 
Marakkum enn parajilla....
Ediyoodu koodi ulla mazha enikk ennum peedi aanu...
 
ആത്മാർത്ഥമായ പ്രണയം എന്താണെന്ന് നിങ്ങളെ കാണുന്ന വരെയും ഞാൻ അറിഞ്ഞിട്ടില്ല...
പ്രണയവും, വിരഹവും, കാത്തിരിപ്പും എല്ലാം നിങൾ എനിക്ക് പകുത്തു നൽകി...
അമ്പിളി അമ്മാവന് വേണ്ടി വാശി പിടിക്കുമ്പോലെ നിങ്ങളുടെ സ്നേഹത്തിനായി ഉള്ള കാത്തിരിപ്പ് ആയിരുന്നു, എന്നും...
ഇടക്ക് ഇടക്ക് ഇടവപാതിയിലെ മഴയെ പോലെ നിങ്ങളുടെ സാന്നിധ്യം എന്നിൽ ഓരായിരം പൂക്കൾ വിരിയിച്ചിട്ടുണ്ട്...
zozo തന്ന ഓർമകളിൽ ഏറ്റവും മനോഹരം ആണ്,എനിക്ക് നിങൾ...
വാശി പിടിച്ചു വാശ് പിടിച്ച് ആ കുട്ടി വല്ലാതെ തളർന്നിരിക്കുന്നു ഇന്ന്...
ഇനിയും ഈ കാത്തിരിപ്പ് തുടരാൻ മനസ് അനുവതിക്കും എന്ന് അവൾക്ക് തോന്നുന്നില്ല...
എന്നും നിങ്ങൾക്കായി ആണ് ഞാൻ എൻ്റെ വാക്കുകൾ പകർത്തിയിട്ടുള്ളത്...
ഇതായിരിക്കും നിങ്ങൾക്കായി എൻ്റെ അവസാനത്തെ എഴുത്ത്...
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഓർമ്മ ആയി നിങൾ മനസിൽ അവശേഷിക്കും...

മാഷ്...
Palathum angine aan kannullappo kanilla
 
മഴ പെയ്ത് കഴിഞ്ഞെങ്കിൽ ഞാൻ ഇച്ചിരി ഇളം വെയിൽ തരട്ടെ.....
 
ആത്മാർത്ഥമായ പ്രണയം എന്താണെന്ന് നിങ്ങളെ കാണുന്ന വരെയും ഞാൻ അറിഞ്ഞിട്ടില്ല...
പ്രണയവും, വിരഹവും, കാത്തിരിപ്പും എല്ലാം നിങൾ എനിക്ക് പകുത്തു നൽകി...
അമ്പിളി അമ്മാവന് വേണ്ടി വാശി പിടിക്കുമ്പോലെ നിങ്ങളുടെ സ്നേഹത്തിനായി ഉള്ള കാത്തിരിപ്പ് ആയിരുന്നു, എന്നും...
ഇടക്ക് ഇടക്ക് ഇടവപാതിയിലെ മഴയെ പോലെ നിങ്ങളുടെ സാന്നിധ്യം എന്നിൽ ഓരായിരം പൂക്കൾ വിരിയിച്ചിട്ടുണ്ട്...
zozo തന്ന ഓർമകളിൽ ഏറ്റവും മനോഹരം ആണ്,എനിക്ക് നിങൾ...
വാശി പിടിച്ചു വാശ് പിടിച്ച് ആ കുട്ടി വല്ലാതെ തളർന്നിരിക്കുന്നു ഇന്ന്...
ഇനിയും ഈ കാത്തിരിപ്പ് തുടരാൻ മനസ് അനുവതിക്കും എന്ന് അവൾക്ക് തോന്നുന്നില്ല...
എന്നും നിങ്ങൾക്കായി ആണ് ഞാൻ എൻ്റെ വാക്കുകൾ പകർത്തിയിട്ടുള്ളത്...
ഇതായിരിക്കും നിങ്ങൾക്കായി എൻ്റെ അവസാനത്തെ എഴുത്ത്...
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഓർമ്മ ആയി നിങൾ മനസിൽ അവശേഷിക്കും...

മാഷ്...
കാത്തിരിപ്പുകൾക്കവസാനമില്ല.....മരണമായിരിക്കും ഒരുപക്ഷെ അതിനായുർദൈർഘ്യം....അതുപോലെ ഓർമ്മകൾക്കും മരണമില്ല.....ചിരഞ്ജീവിയായി അവ മറവിയുടെ താക്കോൽ പഴുതിൽ കിടന്നു ചുറ്റി തിരിയും.
മനംമടുപ്പിക്കുന്ന ഏകാന്തതയിൽ തീതുപ്പുന്ന വ്യാളിയാകും....ജീവനോടെ സ്പുടം ചെയ്യുന്നോർമ്മകൾക്ക് ആയുസ്സ് കൂടുതലായിരിക്കും....നമ്മളോടേറ്റം ചേർന്ന് നിൽക്കുന്നവയാകുമല്ലോ അത്.
 
ഓർമകൾക്ക് മരണമില്ല... ഓർക്കുന്ന മനസ്സിന് തളർച്ച വന്നാൽ എന്താ ചെയ്യുക...
വരില്ലെന്ന് ഉറപ്പുള്ള ആ നാളുകൾക്കായ് കാത്തിരിക്കുന്നത് സ്വയം നമ്മെ നമ്മൾ ശിക്ഷിക്കുന്നത് പോലെ അല്ലേ...
 
ആത്മാർത്ഥമായ പ്രണയം എന്താണെന്ന് നിങ്ങളെ കാണുന്ന വരെയും ഞാൻ അറിഞ്ഞിട്ടില്ല...
പ്രണയവും, വിരഹവും, കാത്തിരിപ്പും എല്ലാം നിങൾ എനിക്ക് പകുത്തു നൽകി...
അമ്പിളി അമ്മാവന് വേണ്ടി വാശി പിടിക്കുമ്പോലെ നിങ്ങളുടെ സ്നേഹത്തിനായി ഉള്ള കാത്തിരിപ്പ് ആയിരുന്നു, എന്നും...
ഇടക്ക് ഇടക്ക് ഇടവപാതിയിലെ മഴയെ പോലെ നിങ്ങളുടെ സാന്നിധ്യം എന്നിൽ ഓരായിരം പൂക്കൾ വിരിയിച്ചിട്ടുണ്ട്...
zozo തന്ന ഓർമകളിൽ ഏറ്റവും മനോഹരം ആണ്,എനിക്ക് നിങൾ...
വാശി പിടിച്ചു വാശ് പിടിച്ച് ആ കുട്ടി വല്ലാതെ തളർന്നിരിക്കുന്നു ഇന്ന്...
ഇനിയും ഈ കാത്തിരിപ്പ് തുടരാൻ മനസ് അനുവതിക്കും എന്ന് അവൾക്ക് തോന്നുന്നില്ല...
എന്നും നിങ്ങൾക്കായി ആണ് ഞാൻ എൻ്റെ വാക്കുകൾ പകർത്തിയിട്ടുള്ളത്...
ഇതായിരിക്കും നിങ്ങൾക്കായി എൻ്റെ അവസാനത്തെ എഴുത്ത്...
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഓർമ്മ ആയി നിങൾ മനസിൽ അവശേഷിക്കും...

മാഷ്...
Mazhayalle kutty idakke indavu. Idavappathi idavathilum. Ini oru thulamazha varan undu. Athum kazhinjal nyoona mardham anubhappedumbol ethum. Athevide peyyum ennu parayanum pattilla. Mazhayalle varumbo varattennu vacha prashnam ilallo. Pinne ee avasanathe kathu enonnum vicharikkanda. Nadakkilla. Than iniyum ezhuthum. Karmeghangal koodumbo than iniyum kathirikkum. Athanganeya. Athukond mazha varatte. Mazha varumbo veettil keri irikkano atho aa mazha nanayano ennokke ullathu iyalude ishttam.
 
Ethu njan ezhuthiyathu kurach munne aanu, but yes eyaal parajathinood njan 100% yoojikunnu... Mazhayalle varukayum poovukayum cheyyum... Nookki erunn aaswathikanoo... Mazhayil nanaju layikkanoo enokkee kaalam theerumanikkatte... Kaathirippinu maatram sthanamilla... Kaathirippinu sugam ulla oru veedhana alle ... Sugam ullath aanengilum Veedhana, veedhana thannallee... Athil mungan eni ella njan ❤️
 
Mazhayalle kutty idakke indavu. Idavappathi idavathilum. Ini oru thulamazha varan undu. Athum kazhinjal nyoona mardham anubhappedumbol ethum. Athevide peyyum ennu parayanum pattilla. Mazhayalle varumbo varattennu vacha prashnam ilallo. Pinne ee avasanathe kathu enonnum vicharikkanda. Nadakkilla. Than iniyum ezhuthum. Karmeghangal koodumbo than iniyum kathirikkum. Athanganeya. Athukond mazha varatte. Mazha varumbo veettil keri irikkano atho aa mazha nanayano ennokke ullathu iyalude ishttam.
Ur comments really means a lot to me. Thank U dear
 
ആത്മാർത്ഥമായ പ്രണയം എന്താണെന്ന് നിങ്ങളെ കാണുന്ന വരെയും ഞാൻ അറിഞ്ഞിട്ടില്ല...
പ്രണയവും, വിരഹവും, കാത്തിരിപ്പും എല്ലാം നിങൾ എനിക്ക് പകുത്തു നൽകി...
അമ്പിളി അമ്മാവന് വേണ്ടി വാശി പിടിക്കുമ്പോലെ നിങ്ങളുടെ സ്നേഹത്തിനായി ഉള്ള കാത്തിരിപ്പ് ആയിരുന്നു, എന്നും...
ഇടക്ക് ഇടക്ക് ഇടവപാതിയിലെ മഴയെ പോലെ നിങ്ങളുടെ സാന്നിധ്യം എന്നിൽ ഓരായിരം പൂക്കൾ വിരിയിച്ചിട്ടുണ്ട്...
zozo തന്ന ഓർമകളിൽ ഏറ്റവും മനോഹരം ആണ്,എനിക്ക് നിങൾ...
വാശി പിടിച്ചു വാശ് പിടിച്ച് ആ കുട്ടി വല്ലാതെ തളർന്നിരിക്കുന്നു ഇന്ന്...
ഇനിയും ഈ കാത്തിരിപ്പ് തുടരാൻ മനസ് അനുവതിക്കും എന്ന് അവൾക്ക് തോന്നുന്നില്ല...
എന്നും നിങ്ങൾക്കായി ആണ് ഞാൻ എൻ്റെ വാക്കുകൾ പകർത്തിയിട്ടുള്ളത്...
ഇതായിരിക്കും നിങ്ങൾക്കായി എൻ്റെ അവസാനത്തെ എഴുത്ത്...
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഓർമ്മ ആയി നിങൾ മനസിൽ അവശേഷിക്കും...

മാഷ്...
Prelayam varo
 
Top