എന്നോ എഴുതി തളർന്ന ചില വാക്കുകൾക്കും അപ്പുറം നീ എനിക്ക് ആരൊക്കെയോ ആയിരുന്നു...
രാത്രിയിൻ ഏകാന്തതയിൽ ഞാൻ ഇരിക്കവെ, ഒരു നിഴലായി നീ വന്നിരുന്നു...
എൻ്റെ ഏകാന്തതയെ കൗതുകം കൊണ്ട് നിറച്ച ഒരു മായാജലക്കാരൻ ആയിരുന്നു നീ എനിക്ക്...
ബീറ്റയുടെ ചുവരുകളിൽ പരസ്പരം കളി പറഞ്ഞും, നിൻ്റെ പാട്ടിലൂടെ നിൻ സ്വരം ആസ്വതിച്ചും എന്നോ നിന്നെ ഞാൻ കത്തിരുന്നിരുന്നു...
തിരക്കുകൾക്കിപുറം മാഷേ എന്ന നിൻ്റെ വിളി കേൾക്കാൻ കൊതിച്ചിരുന്ന ഓരോ രാത്രികളും ഞാൻ ഓർക്കുന്നു ഇന്നും...
അഗാധമാം നിശ്വാസങ്ങളിൽ പരസ്പരം മറന്നു നാം പല നാളും...
എന്നും ഓർക്കാൻ ഒരു ഓർമ്മയായി, എന്നിലെ പുഞ്ചിരിയായി, നീ എൻ്റെ മനസിൻ്റെ കോണിൽ ഒളിച്ചിരിക്കും, എന്നും...

Last edited: