• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

▁ ▂ ▄ ▅ ▆ ▇ █ നീ █ ▇ ▆ ▅ ▄ ▂ ▁

AvivA

Epic Legend
VIP
Posting Freak
എന്നോ എഴുതി തളർന്ന ചില വാക്കുകൾക്കും അപ്പുറം നീ എനിക്ക് ആരൊക്കെയോ ആയിരുന്നു...
രാത്രിയിൻ ഏകാന്തതയിൽ ഞാൻ ഇരിക്കവെ, ഒരു നിഴലായി നീ വന്നിരുന്നു...
എൻ്റെ ഏകാന്തതയെ കൗതുകം കൊണ്ട് നിറച്ച ഒരു മായാജലക്കാരൻ ആയിരുന്നു നീ എനിക്ക്...
ബീറ്റയുടെ ചുവരുകളിൽ പരസ്പരം കളി പറഞ്ഞും, നിൻ്റെ പാട്ടിലൂടെ നിൻ സ്വരം ആസ്വതിച്ചും എന്നോ നിന്നെ ഞാൻ കത്തിരുന്നിരുന്നു...
തിരക്കുകൾക്കിപുറം മാഷേ എന്ന നിൻ്റെ വിളി കേൾക്കാൻ കൊതിച്ചിരുന്ന ഓരോ രാത്രികളും ഞാൻ ഓർക്കുന്നു ഇന്നും...
അഗാധമാം നിശ്വാസങ്ങളിൽ പരസ്പരം മറന്നു നാം പല നാളും...
എന്നും ഓർക്കാൻ ഒരു ഓർമ്മയായി, എന്നിലെ പുഞ്ചിരിയായി, നീ എൻ്റെ മനസിൻ്റെ കോണിൽ ഒളിച്ചിരിക്കും, എന്നും...

1000116662.jpg
 
Last edited:

എന്നും ഓർക്കാൻ ഒരു ഓർമ്മയായി, എന്നിലെ പഞ്ചിരിയായി, നീ എൻ്റെ മനസിൻ്റെ കോണിൽ ഒളിച്ചിരിക്കും, എന്നും...

View attachment 248257
വിഷമിക്കണ്ട ഓൻ വരും..
നിന്റെ ആ പഴയ മാഷ് ആവാൻ....
 
മറക്കാൻ ആവാത്തതില്ലെന്നാണ്.. മറക്കാൻ ആഗ്രഹിക്കാത്തൊരു മനസ്സ് നിനക്ക് സൂക്ഷിക്കാം.. ഇനീം ഇനീം എഴുത് !!
 
പ്രതീക്ഷകളിൽ ഞാൻ ഇപ്പോൾ വിശ്വസിക്കുന്നില്ല....:inlove:
Then how could you move on?

You have to keep promises before setting off everything ... Move on....that is the best way to be truthful to yourself...

" The woods are lovely dark and deep..
But I have promises to keep...
And miles to go before i sleep...

And miles to go before i sleep..."
:inlove:
 
It's never like that dear... I have moved on and that's a liberation, which I gave myself... But I love the memories which always gave me a reason to smile :inlove:
 
മറക്കാൻ ആവാത്തതില്ലെന്നാണ്.. മറക്കാൻ ആഗ്രഹിക്കാത്തൊരു മനസ്സ് നിനക്ക് സൂക്ഷിക്കാം.. ഇനീം ഇനീം എഴുത് !!
സുഖം തരാൻ കഴിവുള്ള ഓർമകളെ നെഞ്ചോട് ചേർത്ത് വക്കുന്നത് അല്ലേ എന്നും നല്ലത്...
 
എന്നോ എഴുതി തളർന്ന ചില വാക്കുകൾക്കും അപ്പുറം നീ എനിക്ക് ആരൊക്കെയോ ആയിരുന്നു...
രാത്രിയിൻ ഏകാന്തതയിൽ ഞാൻ ഇരിക്കവെ, ഒരു നിഴലായി നീ വന്നിരുന്നു...
എൻ്റെ ഏകാന്തതയെ കൗതുകം കൊണ്ട് നിറച്ച ഒരു മായാജലക്കാരൻ ആയിരുന്നു നീ എനിക്ക്...
ബീറ്റയുടെ ചുവരുകളിൽ പരസ്പരം കളി പറഞ്ഞും, നിൻ്റെ പാട്ടിലൂടെ നിൻ സ്വരം ആസ്വതിച്ചും എന്നോ നിന്നെ ഞാൻ കത്തിരുന്നിരുന്നു...
തിരക്കുകൾക്കിപുറം മാഷേ എന്ന നിൻ്റെ വിളി കേൾക്കാൻ കൊതിച്ചിരുന്ന ഓരോ രാത്രികളും ഞാൻ ഓർക്കുന്നു ഇന്നും...
അഗാധമാം നിശ്വാസങ്ങളിൽ പരസ്പരം മറന്നു നാം പല നാളും...
എന്നും ഓർക്കാൻ ഒരു ഓർമ്മയായി, എന്നിലെ പുഞ്ചിരിയായി, നീ എൻ്റെ മനസിൻ്റെ കോണിൽ ഒളിച്ചിരിക്കും, എന്നും...

View attachment 248257
മനസിൻ്റെ ഏത് കോണിലാ മാഷ് ഒളിച്ച് ഇരിക്കണേ കന്നി മൂല ആണേൽ നല്ലതാ
 
Ethu konil ayal avidy undallo....athil alle karyam Jackeee
 
Top