ഓരോരോ അനുഭവങ്ങൾ അല്ലെ മനുഷ്യരെ മാറ്റുന്നത്എന്ത് പറ്റി നമുടെ മലയാളം ടീമിന്.. പഴയ പോലെ പോസ്റ്റ് ത്രെഡ്.. പ്രണയ കാവ്യങ്ങൾ ഒന്നും കാണാൻ ഇല്ല.....
കന്നി മാസത്തിൽ അല്ലേ പ്രണയം പൂത്ത് ഉലയുനത്എന്ത് പറ്റി നമുടെ മലയാളം ടീമിന്.. പഴയ പോലെ പോസ്റ്റ് ത്രെഡ്.. പ്രണയ കാവ്യങ്ങൾ ഒന്നും കാണാൻ ഇല്ല.....
നിനക്കും തേപ്പ്ഓരോരോ അനുഭവങ്ങൾ അല്ലെ മനുഷ്യരെ മാറ്റുന്നത്
ഇത് ഇപ്പോൾ പൂരം കഴിഞ്ഞ പറമ്പ് പോലെ ആയി.. ഏതു മാസത്തിലും ഉള്ള EROS നെ കാണുന്നില്ലകന്നി മാസത്തിൽ അല്ലേ പ്രണയം പൂത്ത് ഉലയുനത്
അവൻ ബാറ്ററി ചാർജ് ആക്കാൻ പോയതാ ഉടനെ വരുംഇത് ഇപ്പോൾ പൂരം കഴിഞ്ഞ പറമ്പ് പോലെ ആയി.. ഏതു മാസത്തിലും ഉള്ള EROS നെ കാണുന്നില്ല
അവന്റെ ഒരു വിവരം ഇല്ലഅവൻ ബാറ്ററി ചാർജ് ആക്കാൻ പോയതാ ഉടനെ വരും
Iyaal engana kavi aavuka..kaviyaithri alle...ഇനി ഞാൻ കവി ആകേണ്ടി വരുവോ
Ahh ennal athIyaal engana kavi aavuka..kaviyaithri alle...
നിന്റെ കാര്യം ആയതു കൊണ്ട് എനിക്ക് പ്രദീക്ഷ ഇല്ലഇനി ഞാൻ കവി ആകേണ്ടി വരുവോ
എനിക്ക് എന്താ ഒരു കുഴപ്പം. പ്രണയകാവ്യം ok സിംപിൾ അല്ലേനിന്റെ കാര്യം ആയതു കൊണ്ട് എനിക്ക് പ്രദീക്ഷ ഇല്ല
ഒന്ന് എഴുതി കാണിക്കുഎനിക്ക് എന്താ ഒരു കുഴപ്പം. പ്രണയകാവ്യം ok സിംപിൾ അല്ലേ
അല്ല bc weekend.മൂഡില്ല ഒന്നിനും.... വയ്യ...
അതല്ല പോസ്റ്റ് ഇടാൻ വയ്യാന്നുഅല്ല bc weekend.
അത് എന്ന പോസ്റ്റ് ഇടാൻ കുഴി എടുത്തില്ലേഅതല്ല പോസ്റ്റ് ഇടാൻ വയ്യാന്നു
ഇല്ല... പോസ്റ്റ് ഇല്ലാതെ ലൈൻ വലിക്കാൻ പോകുവാ... നിന്റെ ഹൃദയം എന്ന മെയിൻ സ്വിച്ച് ലേക്ക്...അത് എന്ന പോസ്റ്റ് ഇടാൻ കുഴി എടുത്തില്ലേ
അതിവിടെ ഫ്യൂസ് പോയി കിടക്കുവാഇല്ല... പോസ്റ്റ് ഇല്ലാതെ ലൈൻ വലിക്കാൻ പോകുവാ... നിന്റെ ഹൃദയം എന്ന മെയിൻ സ്വിച്ച് ലേക്ക്...