നിന്റെ കണ്പോളകൾക്കു ഭാരം തോന്നുന്ന പകലുകൾക്കു കാരണം ഞാൻ ഇന്നലെ ഏറെ വൈകിപ്പറഞ്ഞ കഥകൾ ആയിരുന്നെകിൽ .. പ്രിയേ നിന്റെ ചെവി എന്നെ കേൾക്കാനായി തന്നതിനപ്പുറം ഒരു സ്നേഹവും എനിക്ക് ഇനി നീ തരാൻ ഇല്ല ..
പകരം ,നിനക്ക് വീട്ടാൻ ഒരു കടം എന്റെ ഹൃദയത്തിൽ എഴുതി സൂക്ഷിച്ചു ,നിനക്ക് കടക്കാരനായി ജീവിച്ചു മരിക്കും എന്നൊന്ന് ഉറപ്പായി ഞാൻ ആ ചെവിയിൽ ചൊല്ലാം, ഹൃദയത്തിൽ നിന്നും നേരിട്ടു .