ഹൃദയം കൊണ്ട് തൊടുന്ന ചില സൗഹൃദങ്ങളുണ്ട്....
പ്രണയിക്കുമ്പോൾ നമ്മുടെ ഉള്ളിലെ കുഞ്ഞിക്കുട്ടി വെളിയിൽ ചാടുന്ന പോലെ..
ചില സൗഹൃദങ്ങളിലും... ആ കുട്ടി വെളിയിൽ ചാടും...
കൗതുകത്തോടെ... കഥകൾ പറഞ്ഞും കേട്ടും ചിരിച്ചും കളിച്ചും പറ്റിച്ചും നമുക്ക് ചുറ്റും അവരെന്നും കാണും... ഒരു മായാവലയം പോലെ...
ആദ്യകാലത്ത് ഇവിടെ അങ്ങനെ... വലവീശിപ്പിച്ച സൗഹൃദം ആയിരുന്നു.. @Hadiya
ഇടക്ക് എപ്പോഴോ മിണ്ടി മിണ്ടി, മിണ്ടാതെയായി... വിദൂരതയിൽ മറഞ്ഞു.. അതിന് ശേഷം ആര് മിണ്ടും എന്ന ഈഗോ ആയി, വളരെ കാലത്തിനു ശേഷം ഒരു Hi മെസ്സേജ് അവൾ ഇട്ടപ്പോ ഞാൻ ചോദിച്ചു, ആരാ? എന്ത് വേണോന്നു??
ആരാന്നു അറിയില്ലെങ്കിൽ മിണ്ടണ്ട ഗുപ്ത
എന്നും പറഞ്ഞു അവൾ അവളുടെ പാട്ടിനു പോയി.
പിന്നെ എപ്പളോ വന്നുകേറിയ ആളാണ് @Sauparnika. കുറെ സംസാരിച്ചു... ഇവിടെ മറ്റാരും അറിയുന്നതിനേക്കാൾ കൂടുതൽ എന്നെ അറിയാവുന്നതു നിനക്കാണ്.. അത് കൊണ്ട് ആവും... പലപ്പോഴും.. ഞാൻ പലതും കാണിച്ചു കൂട്ടുമ്പോൾ... എന്റെ ഭാഗം ന്യായീകരിക്കാൻ നി ഇറങ്ങിയത്...
എന്നെക്കുറിച്ച് പലരുടെയും മനസ്സിൽ ഉള്ള മോശം കാര്യങ്ങൾ മാറ്റിയെടുക്കാൻ ശ്രമിച്ചത്, പിന്നെ ആവശ്യം ഇല്ലാത്ത കാട്ടി കൂട്ടിയ പലതിനും ഉപദേശിച്ചത്...
ഒരു വികൃതി കുട്ടിയെ നോക്കുന്ന പോലെ പലപ്പോഴും നി എന്നെ നോക്കിയിട്ടുണ്ട്, കേട്ടിരുന്നിട്ടുണ്ട്....
ഞാൻ ഒരിക്കലും സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്ന ആളല്ല... മറ്റൊരാളുടെ സമയത്തിന് ഞാൻ പലപ്പോഴും അവൈലബിൾ ആവില്ല..... എന്റെ മാത്രം ലോകത്തു വെറുതെ കുത്തിപ്പിടിച്ചു ഇരിക്കാൻ ആണ് എനിക്കിഷ്ടം..
I like solitude more than dramas... And friendship.
But... I don't wanna miss u both..
Ur friendship.. @Hadiya and @Sauparnika.
ഹൃദയം കൊണ്ട് തൊട്ട സൗഹൃദം....
May be i'm wrong in my attitudes, But I value both in my heart