ഒരിക്കൽ എന്റെ എല്ലാമെല്ലാം ആയിരുന്നിട്ട് ഇന്ന് എന്റെ ആരുമല്ലാതായി തീർന്ന അവൾക് വേണ്ടി ഇപ്പോഴും എന്റെ ഫോൺ ഒന്നു റിങ് ചെയ്യുമ്പോൾ ഒരു മെസേജ് ട്യൂൺ കേൾക്കുമ്പോൾ അറിയാതെ ഹൃദയം ആകാംഷ കൊണ്ട് തുടിച്ചു പോകാറുണ്ട് അത് അവൾക്കായി എന്ന് എനിക്കറിയാം വ്യർത്ഥമാണ് ഈ കാത്തിരിപ്പ് ആദ്യമൊക്കെ എന്നിലേക്കവൻ തിരിച്ചു വരുമെന്ന് തന്നെ കരുതി പിന്നെ പിന്നെ മനസ്സ് പറഞ്ഞു ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന് പക്ഷെ ഈ കാത്തിരിപ്പ് അത് എനിക്ക് അവസാനിപ്പിക്കാൻ വയ്യ കാരണം അവൾക്കു വേണ്ടി കാത്തിരുന്നു കാത്തിരുന്നു
ആ കാത്തിരിപ്പായി മാറി
എന്റെ ഈ ജീവിതം പോലും...
ആ കാത്തിരിപ്പായി മാറി
എന്റെ ഈ ജീവിതം പോലും...