വളരെ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടും എന്ന് പേടിച്ച്,
നിങ്ങളോട് എത്ര മോശമായി പെരുമറിയാലും അത് സഹിച്ച്, ക്ഷമിച്ച് അഡ്ജസ്റ്റ് ചെയ്ത് ആ ബന്ധത്തിൽ തുടരേണ്ടി വന്നിട്ടുണ്ടോ..
"നീ എന്നെ മനസ്സിലാക്കുമെന്നുള്ള വിശ്വാസം കൊണ്ടാണ്,, നിന്നെ നഷ്ടപ്പെടാൻ വയ്യ "എന്ന് കേൾക്കുമ്പോൾ എല്ലാം മറന്ന് പൂർവാധികം ആഴത്തിൽ സ്നേഹിച്ചിട്ടുണ്ടോ ?
"Miss u " എന്ന് കേൾക്കുമ്പോൾ ഓടിച്ചെന്ന്, അയാളെ കേട്ടിരിക്കാറുണ്ടോ?
"ഇനി നിന്റെ ജീവിതത്തിൽ ഞാൻ ഉണ്ടാകില്ല "
എന്ന് പലവട്ടം കേട്ടിട്ടും പിന്നെയും, "ഞാൻ വെറുതെ പറഞ്ഞതല്ലേ " എന്ന് കേൾക്കുമ്പോ ശരിയായിരിക്കും എന്ന് ആശ്വസിച്ചിട്ടുണ്ടോ.........
ഒടുവിൽ അങ്ങേയറ്റം മടുത്ത് വിട്ട് പോരുമ്പോൾ, വൃത്തികെട്ട സെന്റിമെന്റ്സ് പറഞ്ഞു തളർത്തിയിട്ടുണ്ടോ........
പിന്നെയും പിന്നെയും " നീയില്ലാതെ വയ്യ " ന്ന് അയാളിൽ തന്നെ കെട്ടിയിടാൻ ശ്രമിച്ചിട്ടുണ്ടോ...
വീണ്ടും മറിച്ചു ചിന്തിക്കാൻ നിൽക്കരുത്,
തിരിഞ്ഞു നോക്കാതെ ഇറങ്ങി പോന്നേക്കണം.
പിൻവിളി കേട്ടില്ലെന്ന് നടിക്കണം.........
നിങ്ങളുടെ സ്നേഹം നിരന്തരം പരീക്ഷിക്കുന്ന ഒരാളെയും ഹൃദയത്തിൽ സൂക്ഷിക്കരുത്..........
അവർക്കൊരിക്കലും നിങ്ങളുടെ സ്നേഹം ആവശ്യമില്ല........
ഉണ്ടെങ്കിൽ സ്നേഹത്തിന്റെ പേരിൽ നിങ്ങളെ നിരന്തരം കീറി മുറിക്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല ......
#ആതി#