ഹാപ്പി ബർത്തഡേ
(Thread reply cheyyunnvar oru piece cake edutholu )
നമ്മളിൽ പലരുടെയും ബർത്തഡേ കടന്ന് പോയിണ്ടാവും അല്ലേ ?
അതെ ... ഇന്ന് എന്റെ ബർത്തഡേ ആണു
ആദ്യ ബർത്തടയിൽ അച്ഛൻ സൈക്കിൾ വാങ്ങി തന്നത് ആണ് ഓർമ വരുന്നത് ആളുകളെ ഒക്കെ വിളിച്ചു ഭക്ഷണവും കേക്കും എല്ലാം ...ഒരു ആഘോഷം ആയിരുന്നു ... പിന്നീട് സ്കൂളിൽ പഠിക്കുമ്പോൾ ഒരു കേക്ക് , അധികം ആരെയും വിളിക്കുകയൊന്നും ഇല്ലാട്ടോ ഞാനും എന്റെ ഫാമിലിയും മാത്രം ....
എന്നാൽ ഇന്ന് പിന്നെയും ചുരുങ്ങി തിരക്കുകളുടെ ഇടയിൽ ഒന്നു പുഞ്ചിരിക്കാൻ പോലും മറക്കുന്ന ദിവസം ആയി മാറി ... നമ്മൾ വളരും തോറും ചുമതലകൾ കൂടുകയാണ് ... ഫ്രണ്ട്സ് ഓർത്താൽ മാത്രം സെലിബ്രേറ്റ് ചെയ്യുന്ന ഒരു ദിവസം മാത്രം ആയി എന്റെ ബർത്തഡേ ....
നിങ്ങളിൽ പലർക്കും ആദ്യ കാലങ്ങളിലെ ബർത്തഡേ ഒരു ഓർമ്മ തന്നെ ആയിരിക്കും അല്ലെ ?
ഇന്നത്തെ പോലെ ഫ്രഷ് ക്രീം കേക്ക് ഒക്കെ ഉണ്ടായിരുന്നോ ?