• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സൗഹൃദങ്ങൾ അകലുന്നോ?

പറഞ്ഞപോലെ അവൻ എവിടെ പോയി :p

ചേട്ടൻ ഇവിടെ തന്നെ ഉണ്ടല്ലേ. @kottaചേട്ടന് ചേട്ടനെ കാണാതെ നല്ല വിഷമം ഉണ്ട്.
 
രണ്ടും അല്ല എന്നും പെണ്ണുകാണാൻ പോകുന്ന കാരണം എനിക്ക് ഒന്നിനും നേരം തികയുന്നില്ലന്നെ :tso:

ചേട്ടൻ അമിത പ്രതീക്ഷ വെച്ച് നടക്കുന്നതു കൊണ്ടാണ് പെണ്ണ് കിട്ടാത്തത്. നമ്മൾ അന്ന് തമ്പാന്നൂർ ബസ് സ്റ്റാൻഡിന്റെ അടുത്ത് വീടുള്ള ഒരു കൊച്ചിനെ കാണാൻ പോയിരുന്നില്ലേ... അത് ചേട്ടന് സെറ്റ് ആയിരുന്നു. :)
 
എനിക്ക് സ്നേഹം മാത്രം മതി എന്ന് ചേട്ടന് അറിഞുടെ ചേട്ടാ ...തമ്പാനൂർ കണ്ട കൊച്ചിനെ ചേട്ടൻ അത്രക്ക് ഇഷ്ടമായത് കൊണ്ടല്ലേ ചേട്ടൻ കെട്ടിക്കോട്ടെ എന്ന് ഞാൻ വിചാരിച്ചത്.. :(
 
ചേട്ടൻ ഇവിടെ തന്നെ ഉണ്ടല്ലേ. @kottaചേട്ടന് ചേട്ടനെ കാണാതെ നല്ല വിഷമം ഉണ്ട്.
@kotta ചേട്ടന് ഇപ്പോ പുതിയ ഓരോ ലൈംഗിക വൈകൃതങ്ങൾ ആണ് അത്കൊണ്ട് ഞാൻ ആ വഴിക്ക് പോകാറില്ല ചേട്ടാ... ചേട്ടനും സൂക്ഷിച്ചോ ചേട്ടനെ കാണാതെ വരുമ്പോഴും @kotta ചേട്ടൻ ഇതേ വിഷമം പ്രകടിപ്പിക്കാറുണ്ട് ;)
 
A
ഒരു സമയത്ത് നമ്മളോട് ഒരുപാട് സംസാരിച്ചിരുന്ന ആൾ പതിയെ ആ സംസാരം കുറയുന്നു, എന്തായിരിക്കും?
നമ്മൾ ഒന്നും ചെയ്തില്ലലോ എന്ന് വിഷമിച്ചിരിക്കും

കാര്യം എന്താണെന്നുവെച്ചാൽ
സമയം കൂടുമ്പോൾ എല്ലാരുടെയും സൗഹൃദ വലയം കൂടും, ഒരിക്കൽ നമ്മൾ സന്തോഷിപ്പിച്ചതിനേക്കാൾ കൂടുതൽ പുതിയ ആളുകൾ ചെയ്യുന്നു, അവർ കാര്യങ്ങൾ നന്നായി മനസിലാക്കുന്നു, അതുകൊണ്ട് അവരോട് കൂടുതൽ സംസാരിക്കുന്നു.

അതാണ് അതിന്റെ ഒരു സത്യം അല്ലെ?

ശുഭദിനം
100% athalle ni ennod mindathe achaya
 
ശുഭദിന
 
സൗഹൃദം ഇല്ല... സൊ no comments
 
Sambhavam ee paranjath pacha paramartham, ayinu nammal cheyyendath onulla, povunavar potte pullu... Ennangu karuthiya mathi....!!!

puthiya sowhardham varathe irikkillallo, :rofl1:
 
ഹഹ അതിനെയാണ് പറയുന്നേ priorities will change always, ആരും ആരുടേം സ്വന്തം അല്ല
 
Top