ഒരു സമയത്ത് നമ്മളോട് ഒരുപാട് സംസാരിച്ചിരുന്ന ആൾ പതിയെ ആ സംസാരം കുറയുന്നു, എന്തായിരിക്കും?
നമ്മൾ ഒന്നും ചെയ്തില്ലലോ എന്ന് വിഷമിച്ചിരിക്കും
കാര്യം എന്താണെന്നുവെച്ചാൽ
സമയം കൂടുമ്പോൾ എല്ലാരുടെയും സൗഹൃദ വലയം കൂടും, ഒരിക്കൽ നമ്മൾ സന്തോഷിപ്പിച്ചതിനേക്കാൾ കൂടുതൽ പുതിയ ആളുകൾ ചെയ്യുന്നു, അവർ കാര്യങ്ങൾ നന്നായി മനസിലാക്കുന്നു, അതുകൊണ്ട് അവരോട് കൂടുതൽ സംസാരിക്കുന്നു.
അതാണ് അതിന്റെ ഒരു സത്യം അല്ലെ?
ശുഭദിനം