• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സ്വപ്നം♥

zanaa

Epic Legend
Posting Freak
എന്റെ സ്വപ്നങ്ങൾക്ക് കറുത്ത നിറമായിരുന്നു.. വെളിച്ചമോ തെളിച്ചമോ ഇല്ലാത്ത ഓർക്കാൻ തന്നെ മടുപ്പ് ഉളവാക്കുന്ന ചില ദൃശ്യങ്ങൾ.. പക്ഷെ കണ്ണ് തുറക്കുന്ന വരെ ഞാനാ ലോകത്തിലെ കാണാക്കയത്തിൽ അകപ്പെട്ടു പോവാറുണ്ട്.. തീ തുപ്പുന്ന സർപ്പങ്ങൾ മേല് ചുറ്റിപ്പിണയുമ്പോൾ അറച്ചു കിടക്കാനെ എനിക്കാവതൊള്ളൂ.. മുഖം മറച്ചൊരാൾ എന്നിൽ അലിയുമ്പോൾ ഓർമയിലെ മുഖങ്ങൾ ആയിരുന്നവയ്ക്ക്..ഓടിയൻ പേക്കോലങ്ങൾ എന്നെ നോക്കി പല്ലിളിച്ചടുക്കുമ്പോൾ തൊട്ടും തൊടാതെയും എങ്ങോട്ടെന്നില്ലാതെ ഓടിയിട്ടുണ്ട്..മനസിലെ ചിന്തകൾ ആണ് സ്വപ്‌നങ്ങൾ എങ്കിൽ അതേ എന്റെ മനസ്സ് ചിന്തകളാൽ അലങ്കോലമാണ്!IMG_20240619_093948.jpg
 
Last edited:
എന്റെ സ്വപ്നങ്ങൾക്ക് കറുത്ത നിറമായിരുന്നു.. വെളിച്ചമോ തെളിച്ചമോ ഇല്ലാത്ത ഓർക്കാൻ തന്നെ മടുപ്പ് ഉളവാക്കുന്ന ചില ദൃശ്യങ്ങൾ.. പക്ഷെ കണ്ണ് തുറക്കുന്ന വരെ ഞാനാ ലോകത്തിലെ കാണാക്കയത്തിൽ അകപ്പെട്ടു പോവാറുണ്ട്.. തീ തുപ്പുന്ന സർപ്പങ്ങൾ മേല് ചുറ്റിപ്പിണയുമ്പോൾ അറച്ചു കിടക്കാനെ എനിക്കാവതൊള്ളൂ.. മുഖം മറച്ചൊരാൾ എന്നിൽ അലിയുമ്പോൾ ഓർമയിലെ മുഖങ്ങൾ ആയിരുന്നവയ്ക്ക്..ഓടിയൻ പേക്കോലങ്ങൾ എന്നെ നോക്കി പല്ലിളിച്ചടുക്കുമ്പോൾ തൊട്ടും തൊടാതെയും എങ്ങോട്ടെന്നില്ലാതെ ഓടിയിട്ടുണ്ട്..മനസിലെ ചിന്തകൾ ആണ് സ്വപ്‌നങ്ങൾ എങ്കിൽ അതേ എന്റെ മനസ്സ് ശുദ്ധമല്ല!!View attachment 244681
സ്വാഭാവികം...അതിനിവിടെ ആരുടെ മനസ്സാ ശുദ്ധം. ശുദ്ധ മനസ്സ് എന്ന് പറഞ്ഞു ആരേലും വന്നാൽ അയാൾ/അവൾ ആണ് ഏറ്റവും വല്യ ഉടായിപ്പ് :D
 
We don't want to see boring dreams, we are the worshiper of love. Our happiness is only when good dreams are prolonged. The less unpleasant dreams are seen, the better. The picture has become alive with the touch of paint.
 
സ്വാഭാവികം...അതിനിവിടെ ആരുടെ മനസ്സാ ശുദ്ധം. ശുദ്ധ മനസ്സ് എന്ന് പറഞ്ഞു ആരേലും വന്നാൽ അയാൾ/അവൾ ആണ് ഏറ്റവും വല്യ ഉടായിപ്പ് :D
Sathyam.. Note the point :rofl1:
 
എന്റെ സ്വപ്നങ്ങൾക്ക് കറുത്ത നിറമായിരുന്നു.. വെളിച്ചമോ തെളിച്ചമോ ഇല്ലാത്ത ഓർക്കാൻ തന്നെ മടുപ്പ് ഉളവാക്കുന്ന ചില ദൃശ്യങ്ങൾ.. പക്ഷെ കണ്ണ് തുറക്കുന്ന വരെ ഞാനാ ലോകത്തിലെ കാണാക്കയത്തിൽ അകപ്പെട്ടു പോവാറുണ്ട്.. തീ തുപ്പുന്ന സർപ്പങ്ങൾ മേല് ചുറ്റിപ്പിണയുമ്പോൾ അറച്ചു കിടക്കാനെ എനിക്കാവതൊള്ളൂ.. മുഖം മറച്ചൊരാൾ എന്നിൽ അലിയുമ്പോൾ ഓർമയിലെ മുഖങ്ങൾ ആയിരുന്നവയ്ക്ക്..ഓടിയൻ പേക്കോലങ്ങൾ എന്നെ നോക്കി പല്ലിളിച്ചടുക്കുമ്പോൾ തൊട്ടും തൊടാതെയും എങ്ങോട്ടെന്നില്ലാതെ ഓടിയിട്ടുണ്ട്..മനസിലെ ചിന്തകൾ ആണ് സ്വപ്‌നങ്ങൾ എങ്കിൽ അതേ എന്റെ മനസ്സ് ശുദ്ധമല്ല!!View attachment 244681
Idh mattavana.. Kaalan jinn :Devil:
 
ഞാൻ കുറെ നാളുകളായിട്ട് സ്ഥിരായി പാമ്പിനെ സ്വപ്നം കാണാറുണ്ട്... അമ്മയോട് പറഞ്ഞപ്പോ അമ്മ പറഞ്ഞു സർപ്പദോഷം ആണ് അമ്പലത്തിൽ പോയി വഴിപാട് നടത്താമെന്ന്.... എന്നിട്ടും സ്വപ്നം കാണുന്നതിന് മാറ്റം ഒന്നുമില്ല... ഇനീപ്പോ മനസ്സ് ശുദ്ധമല്ലാത്ത കൊണ്ടാവും....:sarcasm:
 
പാമ്പുകളെ സ്വപ്നം കാണുന്നവർ ഗർഭിണിയാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതൊരു ബംഗാളി പഴഞ്ചൊല്ലാണ്. അത് കാര്യമായി എടുക്കരുത്. വെറുതെ കുറച്ചു രസിച്ചു.:D:D

Is that so... Im happy then....:inlove:
 
എന്റെ സ്വപ്നങ്ങൾക്ക് കറുത്ത നിറമായിരുന്നു.. വെളിച്ചമോ തെളിച്ചമോ ഇല്ലാത്ത ഓർക്കാൻ തന്നെ മടുപ്പ് ഉളവാക്കുന്ന ചില ദൃശ്യങ്ങൾ.. പക്ഷെ കണ്ണ് തുറക്കുന്ന വരെ ഞാനാ ലോകത്തിലെ കാണാക്കയത്തിൽ അകപ്പെട്ടു പോവാറുണ്ട്.. തീ തുപ്പുന്ന സർപ്പങ്ങൾ മേല് ചുറ്റിപ്പിണയുമ്പോൾ അറച്ചു കിടക്കാനെ എനിക്കാവതൊള്ളൂ.. മുഖം മറച്ചൊരാൾ എന്നിൽ അലിയുമ്പോൾ ഓർമയിലെ മുഖങ്ങൾ ആയിരുന്നവയ്ക്ക്..ഓടിയൻ പേക്കോലങ്ങൾ എന്നെ നോക്കി പല്ലിളിച്ചടുക്കുമ്പോൾ തൊട്ടും തൊടാതെയും എങ്ങോട്ടെന്നില്ലാതെ ഓടിയിട്ടുണ്ട്..മനസിലെ ചിന്തകൾ ആണ് സ്വപ്‌നങ്ങൾ എങ്കിൽ അതേ എന്റെ മനസ്സ് ചിന്തകളാൽ അലങ്കോലമാണ്!View attachment 244681
Swapnangale...ningal swarga kumarikal alloo:Dream1:
 
സിഗ്മണ്ട് ഫ്രോയ്ഡിന്റെ ഒരു പുസ്തകമുണ്ട് Interpretation of Dreams. അതിൽ അദ്ദേഹം സ്വപ്നങ്ങളെ കുറിച്ച് ശാസ്ത്രീയമായി(ശാസ്ത്രീയമായി എന്ന് പറയുമ്പോഴും , നമ്മളെല്ലാം വ്യത്യസ്ത വികാരങ്ങളും , വിചാരങ്ങളും ഉള്ള മനുഷ്യരാകുമ്പോൾ , അദ്ദേഹം പറയുന്ന ശാസ്ത്രീയതയും , തന്റെ പരീക്ഷണങ്ങളും , അതിന്റെ ഉപോല്പന്നങ്ങളും എത്രത്തോളം നമുക്ക് ഉപയുക്തമാകുമെന്നു നോക്കികണ്ടറിയണം) പഠിച്ചു വിശദീകരണങ്ങൾ കൊടുത്തിട്ടുണ്ട്. )വിശകലനം ചെയ്തിട്ടുണ്ട്.. നമ്മൾ കാണുന്ന ഓരോ സ്വപ്നത്തിനും നിമിഷങ്ങൾ മാത്രമേ ദൈർഘ്യമുള്ളു ..പക്ഷെ നമ്മളവ ഒരു സിനിമ റീൽ പോലെ കാണുന്നു..ആസ്വദിക്കുന്നു..ഭയപ്പെടുന്നു..
നമ്മൾ കാണുന്ന ഭയപ്പെടുത്തുന്ന ഓരോ സ്വപ്നങ്ങൾക്കും ഓരോ വ്യഖ്യാനങ്ങളുണ്ട്.. നമ്മുടെ ഉള്ളിൽ നമ്മളറിയാതെ ഉടലെടുത്ത ഒരുപാട് വികാരങ്ങളുടെ സിനിമാറ്റിക് പ്രദർശനം മാത്രമാണ് സ്വപ്നങ്ങൾ.നമുക്കത് പലപ്പോഴും മനസിലാക്കാൻ പ്രയാസമാണ്...

ഒരു സമൂഹത്തിനു മുന്നിൽ വിവസ്ത്രയാക്കപ്പെട്ട് നിൽക്കുന്ന സ്വപ്നം ഞാൻ കാണാറുണ്ട്..ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും പിന്നീട് എപ്പോഴോ അതിൻ്റെ പിന്നാലെ പോയപ്പോൾ മനസിലായി
നമ്മൾ കാണുന്ന ഓരോ സ്വപ്നത്തിനും ഒരു വിശദീകരണം(ശരിക്കും അതിൻ്റെ അർത്ഥം നമ്മൾ നമ്മളെ തുറന്നുകാട്ടും എന്നാണ് അതായത് നമ്മുടെ രഹസ്യങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ വെളിപ്പെടും എന്ന്) ഉണ്ടെന്ന്‌..... ചിലപ്പോൾ അതൊരു പേടിയിൽ നിന്നുടലെടുക്കുന്നതാവാം..അല്ലെങ്കിൽ പ്രതീക്ഷകളിൽ നിന്നും..മറ്റു ചിലപ്പോൾ ഉള്ളിൽ അടിച്ചമർത്തി വെച്ച പലതിൽ നിന്നും ഉറവയെടുക്കുന്നവയാവാം....
അതുപോലെ തന്നെയാണ് പാമ്പിനെ സ്വപ്നം കാണുന്നതും, നമ്മുടെ ഉള്ളിൽ ഉള്ള അരക്ഷിത വികാരങ്ങൾ പുറത്തു ചാടുന്നതാണ് അത്തരം സ്വപ്നങ്ങിലൂടെ...

എന്റെ കുഞ്ഞിലെ അമ്മ പറയും പാമ്പിനെ സ്വപ്നം കണ്ടാൽ ആമേടയിൽ പോകണം അല്ലെങ്കിൽ ഇടപ്പള്ളി പുണ്യാളന് നേർച്ചയിടണമെന്നു...അതൊക്കെ ഓരോ വിശ്വാസങ്ങളാണ്..പക്ഷെ അതിനുമപ്പുറം അതിനൊക്കെ വിശദീകരണങ്ങളും ഉണ്ട്...ഒന്നിനോടൊന്നു ഇടകലരാതെ പോകുമ്പോൾ ജീവിതം സുന്ദരമാകും..
 
ഞാൻ കുറെ നാളുകളായിട്ട് സ്ഥിരായി പാമ്പിനെ സ്വപ്നം കാണാറുണ്ട്... അമ്മയോട് പറഞ്ഞപ്പോ അമ്മ പറഞ്ഞു സർപ്പദോഷം ആണ് അമ്പലത്തിൽ പോയി വഴിപാട് നടത്താമെന്ന്.... എന്നിട്ടും സ്വപ്നം കാണുന്നതിന് മാറ്റം ഒന്നുമില്ല... ഇനീപ്പോ മനസ്സ് ശുദ്ധമല്ലാത്ത കൊണ്ടാവും....:sarcasm:
ഏതു അപ്പുറത്തെ വീട്ടിലെ അടിച്ച് പാമ്പായി നടക്കണ തങ്കപ്പൻ ചേട്ടൻ അല്ലെ അതിനു പ്രത്യേക വഴിപാട് ഒന്നും ഇല്ല :D
 
സിഗ്മണ്ട് ഫ്രോയ്ഡിന്റെ ഒരു പുസ്തകമുണ്ട് Interpretation of Dreams. അതിൽ അദ്ദേഹം സ്വപ്നങ്ങളെ കുറിച്ച് ശാസ്ത്രീയമായി(ശാസ്ത്രീയമായി എന്ന് പറയുമ്പോഴും , നമ്മളെല്ലാം വ്യത്യസ്ത വികാരങ്ങളും , വിചാരങ്ങളും ഉള്ള മനുഷ്യരാകുമ്പോൾ , അദ്ദേഹം പറയുന്ന ശാസ്ത്രീയതയും , തന്റെ പരീക്ഷണങ്ങളും , അതിന്റെ ഉപോല്പന്നങ്ങളും എത്രത്തോളം നമുക്ക് ഉപയുക്തമാകുമെന്നു നോക്കികണ്ടറിയണം) പഠിച്ചു വിശദീകരണങ്ങൾ കൊടുത്തിട്ടുണ്ട്. )വിശകലനം ചെയ്തിട്ടുണ്ട്.. നമ്മൾ കാണുന്ന ഓരോ സ്വപ്നത്തിനും നിമിഷങ്ങൾ മാത്രമേ ദൈർഘ്യമുള്ളു ..പക്ഷെ നമ്മളവ ഒരു സിനിമ റീൽ പോലെ കാണുന്നു..ആസ്വദിക്കുന്നു..ഭയപ്പെടുന്നു..
നമ്മൾ കാണുന്ന ഭയപ്പെടുത്തുന്ന ഓരോ സ്വപ്നങ്ങൾക്കും ഓരോ വ്യഖ്യാനങ്ങളുണ്ട്.. നമ്മുടെ ഉള്ളിൽ നമ്മളറിയാതെ ഉടലെടുത്ത ഒരുപാട് വികാരങ്ങളുടെ സിനിമാറ്റിക് പ്രദർശനം മാത്രമാണ് സ്വപ്നങ്ങൾ.നമുക്കത് പലപ്പോഴും മനസിലാക്കാൻ പ്രയാസമാണ്...

ഒരു സമൂഹത്തിനു മുന്നിൽ വിവസ്ത്രയാക്കപ്പെട്ട് നിൽക്കുന്ന സ്വപ്നം ഞാൻ കാണാറുണ്ട്..ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും പിന്നീട് എപ്പോഴോ അതിൻ്റെ പിന്നാലെ പോയപ്പോൾ മനസിലായി
നമ്മൾ കാണുന്ന ഓരോ സ്വപ്നത്തിനും ഒരു വിശദീകരണം(ശരിക്കും അതിൻ്റെ അർത്ഥം നമ്മൾ നമ്മളെ തുറന്നുകാട്ടും എന്നാണ് അതായത് നമ്മുടെ രഹസ്യങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ വെളിപ്പെടും എന്ന്) ഉണ്ടെന്ന്‌..... ചിലപ്പോൾ അതൊരു പേടിയിൽ നിന്നുടലെടുക്കുന്നതാവാം..അല്ലെങ്കിൽ പ്രതീക്ഷകളിൽ നിന്നും..മറ്റു ചിലപ്പോൾ ഉള്ളിൽ അടിച്ചമർത്തി വെച്ച പലതിൽ നിന്നും ഉറവയെടുക്കുന്നവയാവാം....
അതുപോലെ തന്നെയാണ് പാമ്പിനെ സ്വപ്നം കാണുന്നതും, നമ്മുടെ ഉള്ളിൽ ഉള്ള അരക്ഷിത വികാരങ്ങൾ പുറത്തു ചാടുന്നതാണ് അത്തരം സ്വപ്നങ്ങിലൂടെ...

എന്റെ കുഞ്ഞിലെ അമ്മ പറയും പാമ്പിനെ സ്വപ്നം കണ്ടാൽ ആമേടയിൽ പോകണം അല്ലെങ്കിൽ ഇടപ്പള്ളി പുണ്യാളന് നേർച്ചയിടണമെന്നു...അതൊക്കെ ഓരോ വിശ്വാസങ്ങളാണ്..പക്ഷെ അതിനുമപ്പുറം അതിനൊക്കെ വിശദീകരണങ്ങളും ഉണ്ട്...ഒന്നിനോടൊന്നു ഇടകലരാതെ പോകുമ്പോൾ ജീവിതം സുന്ദരമാകും..
സ്വപ്നങ്ങൾ പലപ്പോഴും നമ്മുടെ പൂർവ്വ ജന്മത്തിലെ കാഴ്ചകൾ കാണിക്കാറുണ്ടെന്ന് അമ്മുമ്മ പണ്ട് പറഞ്ഞ ഓർമ്മ ഉണ്ട്. പൂർവ്വ ജന്മം എന്നത് ഒരു വിശ്വാസം മാത്രമാണല്ലോ. പക്ഷേ parallel universe എന്നത് Einstein theory of relativity yil പറഞ്ഞിട്ടുള്ള കാര്യമാണ്. ഭൂമിയെ പോലെയുള്ള മറ്റു parallel universes il എൻ്റെ reflection ഉണ്ടാകും അങ്ങനെ ഞാൻ ഒരാൾ അല്ല പല പല ലോകത്ത് ഉണ്ടാകും ഈ ഞാൻ. ചിലപ്പോൾ സ്വപ്നങ്ങൾ എൻ്റെ തന്നെ parallel universe ile ജീവിതം കാണിച്ച് തരുന്നതാകാം.
 
ആ പാമ്പല്ല ഈ പാമ്പ്.... ഇത് original പാമ്പ്.... മിക്കപ്പോഴും വരും സ്വപ്നത്തിൽ..... :cry1:
 
അപ്പൊ ആ parallel യൂണിവേഴ്സിൽ ഞാൻ പാമ്പ് ആണെന്നാണോ പറയുന്നത്.....:timid:
 
ഏന്നാൽ നീ കഴിഞ്ഞ ജന്മത്തിൽ ഏതേലും പാമ്പ് പിടുത്തകാരനോ കാരിയോ ആയിരുന്നിരിക്കും സാരമില്ല സർപ്പ ക്ഷേത്രത്തിൽ പൂജ ചെയ്താൽ മതി
 
അപ്പൊ ആ parallel യൂണിവേഴ്സിൽ ഞാൻ പാമ്പ് ആണെന്നാണോ പറയുന്നത്.....:timid:
അല്ല പാമ്പിനെ സ്വപ്നം കാണണം എങ്കിൽ പാമ്പുമായി ബന്ധപ്പെട്ട എന്തോ ഉണ്ട് നിനക്ക്. അതു കഴിഞ്ഞ ജന്മത്തിലോ parallel universe ilo എന്തും ആകാം. സ്വപ്നത്തില് കണ്ട പാമ്പ് നിന്നെ കടിക്കാൻ ഒന്നും പോകുന്നില്ല അതു കൊണ്ട് പേടിക്കണ്ട :D
 
സിഗ്മണ്ട് ഫ്രോയ്ഡിന്റെ ഒരു പുസ്തകമുണ്ട് Interpretation of Dreams. അതിൽ അദ്ദേഹം സ്വപ്നങ്ങളെ കുറിച്ച് ശാസ്ത്രീയമായി(ശാസ്ത്രീയമായി എന്ന് പറയുമ്പോഴും , നമ്മളെല്ലാം വ്യത്യസ്ത വികാരങ്ങളും , വിചാരങ്ങളും ഉള്ള മനുഷ്യരാകുമ്പോൾ , അദ്ദേഹം പറയുന്ന ശാസ്ത്രീയതയും , തന്റെ പരീക്ഷണങ്ങളും , അതിന്റെ ഉപോല്പന്നങ്ങളും എത്രത്തോളം നമുക്ക് ഉപയുക്തമാകുമെന്നു നോക്കികണ്ടറിയണം) പഠിച്ചു വിശദീകരണങ്ങൾ കൊടുത്തിട്ടുണ്ട്. )വിശകലനം ചെയ്തിട്ടുണ്ട്.. നമ്മൾ കാണുന്ന ഓരോ സ്വപ്നത്തിനും നിമിഷങ്ങൾ മാത്രമേ ദൈർഘ്യമുള്ളു ..പക്ഷെ നമ്മളവ ഒരു സിനിമ റീൽ പോലെ കാണുന്നു..ആസ്വദിക്കുന്നു..ഭയപ്പെടുന്നു..
നമ്മൾ കാണുന്ന ഭയപ്പെടുത്തുന്ന ഓരോ സ്വപ്നങ്ങൾക്കും ഓരോ വ്യഖ്യാനങ്ങളുണ്ട്.. നമ്മുടെ ഉള്ളിൽ നമ്മളറിയാതെ ഉടലെടുത്ത ഒരുപാട് വികാരങ്ങളുടെ സിനിമാറ്റിക് പ്രദർശനം മാത്രമാണ് സ്വപ്നങ്ങൾ.നമുക്കത് പലപ്പോഴും മനസിലാക്കാൻ പ്രയാസമാണ്...

ഒരു സമൂഹത്തിനു മുന്നിൽ വിവസ്ത്രയാക്കപ്പെട്ട് നിൽക്കുന്ന സ്വപ്നം ഞാൻ കാണാറുണ്ട്..ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും പിന്നീട് എപ്പോഴോ അതിൻ്റെ പിന്നാലെ പോയപ്പോൾ മനസിലായി
നമ്മൾ കാണുന്ന ഓരോ സ്വപ്നത്തിനും ഒരു വിശദീകരണം(ശരിക്കും അതിൻ്റെ അർത്ഥം നമ്മൾ നമ്മളെ തുറന്നുകാട്ടും എന്നാണ് അതായത് നമ്മുടെ രഹസ്യങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ വെളിപ്പെടും എന്ന്) ഉണ്ടെന്ന്‌..... ചിലപ്പോൾ അതൊരു പേടിയിൽ നിന്നുടലെടുക്കുന്നതാവാം..അല്ലെങ്കിൽ പ്രതീക്ഷകളിൽ നിന്നും..മറ്റു ചിലപ്പോൾ ഉള്ളിൽ അടിച്ചമർത്തി വെച്ച പലതിൽ നിന്നും ഉറവയെടുക്കുന്നവയാവാം....
അതുപോലെ തന്നെയാണ് പാമ്പിനെ സ്വപ്നം കാണുന്നതും, നമ്മുടെ ഉള്ളിൽ ഉള്ള അരക്ഷിത വികാരങ്ങൾ പുറത്തു ചാടുന്നതാണ് അത്തരം സ്വപ്നങ്ങിലൂടെ...

എന്റെ കുഞ്ഞിലെ അമ്മ പറയും പാമ്പിനെ സ്വപ്നം കണ്ടാൽ ആമേടയിൽ പോകണം അല്ലെങ്കിൽ ഇടപ്പള്ളി പുണ്യാളന് നേർച്ചയിടണമെന്നു...അതൊക്കെ ഓരോ വിശ്വാസങ്ങളാണ്..പക്ഷെ അതിനുമപ്പുറം അതിനൊക്കെ വിശദീകരണങ്ങളും ഉണ്ട്...ഒന്നിനോടൊന്നു ഇടകലരാതെ പോകുമ്പോൾ ജീവിതം സുന്ദരമാകും..
Athinellam vishadeekaranangal undenn thanneyan najnum viswasich porunnath.. Anthavihswasangalekkal...
 
Top