• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സ്നേഹം

Araadya

Epic Legend
Posting Freak
നമ്മൾ സ്നേഹിക്കുന്നതിനെ നമുക്ക് നഷ്ടമാകുമോ എന്നൊരു ഭയം. നമ്മുടെ എല്ലാ എടുത്തുചാട്ടത്തിന്റെയും പ്രധാനപ്പെട്ട കാരണം ആ ഭയം തന്നെയാണ്. നമ്മൾ സ്നേഹിക്കുന്നവരെപ്പോലെ നമ്മളെ സ്നേഹിക്കുന്നവരും ഇല്ലേ? അതെന്താണ് ആരും കാണാൻ ശ്രമിക്കാത്തത്. നമുക്ക് സ്നേഹം തോന്നുന്നതിൻ്റെ പുറകെ പായുമ്പോൾ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമ്മളെ സ്നേഹിക്കുന്ന കുറേ ആളുകളെ നമ്മൾ പലരും കാണാതെ പോവുന്നുണ്ട്. അവരുടെ സ്നേഹത്തിനുവേണ്ട വില കൊടുത്താൽ തീരാവുന്ന പ്രശ്നം മാത്രമേ നമ്മളിൽ പലർക്കും ഉള്ളു.......d509c6f3acf5076a0cf3c616f5cf0436.jpg
 
Santjosham kandethanolla ottapachil alle serikum nammude jeevitham
അതെ, ജീവിതത്തിന്റെ സുഖവും ദുഃഖവും ചേർന്നാണ് ഈ യാത്ര. ഓരോ നിമിഷവും ആസ്വദിച്ച് മുന്നോട്ടുപോകുക
 
നമ്മൾ സ്നേഹിക്കുന്നതിനെ നമുക്ക് നഷ്ടമാകുമോ എന്നൊരു ഭയം. നമ്മുടെ എല്ലാ എടുത്തുചാട്ടത്തിന്റെയും പ്രധാനപ്പെട്ട കാരണം ആ ഭയം തന്നെയാണ്. നമ്മൾ സ്നേഹിക്കുന്നവരെപ്പോലെ നമ്മളെ സ്നേഹിക്കുന്നവരും ഇല്ലേ? അതെന്താണ് ആരും കാണാൻ ശ്രമിക്കാത്തത്. നമുക്ക് സ്നേഹം തോന്നുന്നതിൻ്റെ പുറകെ പായുമ്പോൾ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമ്മളെ സ്നേഹിക്കുന്ന കുറേ ആളുകളെ നമ്മൾ പലരും കാണാതെ പോവുന്നുണ്ട്. അവരുടെ സ്നേഹത്തിനുവേണ്ട വില കൊടുത്താൽ തീരാവുന്ന പ്രശ്നം മാത്രമേ നമ്മളിൽ പലർക്കും ഉള്ളു.......View attachment 246798
സ്നേഹം അങ്ങനെയല്ലേ അതിനു വിലയിടാൻ കഴിയില്ലല്ലോ
 
സ്നേഹം അങ്ങനെയല്ലേ അതിനു വിലയിടാൻ കഴിയില്ലല്ലോ
ഒരിക്കലും ഇല്ല... പക്ഷെ എല്ല്ലാവരും അതിന്റെ മൂല്യം മനസിലാക്കണം എന്നും ഇല്ലാലോ
 
ഒരിക്കലും ഇല്ല... പക്ഷെ എല്ല്ലാവരും അതിന്റെ മൂല്യം മനസിലാക്കണം എന്നും ഇല്ലാലോ
സ്നേഹം ആരും മനസിലാക്കാൻ വേണ്ടി അല്ലെങ്കിലും സ്നേഹിക്കുക മനുഷ്യരെയും മൃഗങ്ങളെയും പ്രകൃതിയെയും എല്ലാം സ്‍നേഹിക്കുക. ആരും മനസിലാക്കി പ്രതിഫലം കിട്ടാൻവേണ്ടി സ്നേഹിക്കാതെ തുറന്ന മനസ്സോടെ സ്നേഹിക്കുക
 
Top