• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സ്നേഹം...

AvivA

⛈️DrizzleDreamer⛈️
VIP
Posting Freak
“അപ്രതീക്ഷിദമായി കണ്ടു മുട്ടുന്ന ചിലരുണ്ട് ...
പിന്നീട് കണ്ടു മുട്ടാൻ ഇത്ര വൈകിയത് എന്തായിരുന്നു,
എന്ന് തോന്നുന്ന ബന്ധങ്ങളായി മാറുന്നവ...”

hug.jpg
 
View attachment 201626

നമ്മൾ കണ്ടുമുട്ടാൻ എന്തേ ഇത്രയും വൈകി? എന്ന ചോദ്യത്തിന്, നാം കണ്ടുമുട്ടേണ്ടി ഇരുന്നില്ല എന്ന ഉത്തരം കൂടി സമ്മാനിച്ചു കാലം...!!!
:rofl1:
 
എല്ലാ കണ്ടുമുട്ടലുകൾക്കും ഒരു അർഥം ഉണ്ട് അത് കാലത്തിൻ്റെ തീരുമാനം മാത്രമാണ്....
 
ഒരുപാട് പേര് ഇങ്ങനെ കണ്ടുമുട്ടിയിട്ടുണ്ട് പക്ഷേ ആരും അത് തിരിച്ചറിഞ്ഞിട്ടില്ല
 
“അപ്രതീക്ഷിദമായി കണ്ടു മുട്ടുന്ന ചിലരുണ്ട് ...
പിന്നീട് കണ്ടു മുട്ടാൻ ഇത്ര വൈകിയത് എന്തായിരുന്നു,
എന്ന് തോന്നുന്ന ബന്ധങ്ങളായി മാറുന്നവ...”

View attachment 201626
അങ്ങനെ ഒക്കെ തോന്നിയത് ആണ് ഒരാളോട് പക്ഷെ ഇപ്പൊ കണ്ടാൽ പോലും ചെയ്യാറ് ഇല്ല
 
നമ്മൾ കണ്ടുമുട്ടാൻ എന്തേ ഇത്രയും വൈകി? എന്ന ചോദ്യത്തിന്, നാം കണ്ടുമുട്ടേണ്ടി ഇരുന്നില്ല എന്ന ഉത്തരം കൂടി സമ്മാനിച്ചു കാലം...!!!
:rofl1:
സത്യം കണ്ടില്ലായിരുന്നേൽ ഒരു കുഴപ്പമാവും ഉണ്ടാവില്ലഞ് ഒരു വിഷമമോ സങ്കടാവമോ ഒന്നും ഉണ്ടാവില്ലായിരുന്നു
 
arranged marriage aano udeshiche. Apratheekshithamayi kandu mutti, veetil vann chaya kudich, kalyanam kazhinj pinne bandham aayi :bandid:
 
“അപ്രതീക്ഷിദമായി കണ്ടു മുട്ടുന്ന ചിലരുണ്ട് ...
പിന്നീട് കണ്ടു മുട്ടാൻ ഇത്ര വൈകിയത് എന്തായിരുന്നു,
എന്ന് തോന്നുന്ന ബന്ധങ്ങളായി മാറുന്നവ...”

View attachment 201626
ആ അപ്രതീക്ഷിതത്വം അല്ലെ നമ്മളെയൊക്കെ ,മുന്നോട്ട് കൊണ്ടുപോകുന്നത്...ജീവിതം പ്രവചനീയം ആണെങ്കിൽ ജീവിതത്തിനിത്ര രസം ഉണ്ടാകുമോ ?പ്രതീക്ഷകൾ അവസാനിക്കുന്നിടത്ത് നിന്ന് ജീവിച്ചു തുടങ്ങണം...എങ്കിലേ ഓർമ്മകൾ നിറമുള്ളതാവുകയുള്ളു...
 
ഒരുപാട് പേര് ഇങ്ങനെ കണ്ടുമുട്ടിയിട്ടുണ്ട് പക്ഷേ ആരും അത് തിരിച്ചറിഞ്ഞിട്ടില്ല
:clapping:
 
അങ്ങനെ ഒക്കെ തോന്നിയത് ആണ് ഒരാളോട് പക്ഷെ ഇപ്പൊ കണ്ടാൽ പോലും ചെയ്യാറ് ഇല്ല
Jeevithavum manushyarum chilappo agananu mashee
 
ആ അപ്രതീക്ഷിതത്വം അല്ലെ നമ്മളെയൊക്കെ ,മുന്നോട്ട് കൊണ്ടുപോകുന്നത്...ജീവിതം പ്രവചനീയം ആണെങ്കിൽ ജീവിതത്തിനിത്ര രസം ഉണ്ടാകുമോ ?പ്രതീക്ഷകൾ അവസാനിക്കുന്നിടത്ത് നിന്ന് ജീവിച്ചു തുടങ്ങണം...എങ്കിലേ ഓർമ്മകൾ നിറമുള്ളതാവുകയുള്ളു...
ചിലരെ കാണുമ്പോൾ, സംസാരിക്കുമ്പോൾ, അറിയാതെ ഉള്ളിൽ തോന്നും... ഈ കണ്ടുമുട്ടൽ വളരെ വൈകി പോയി എന്ന്... ജീവിതം ചിലപ്പോൾ അങ്ങനെ ആണ്....
 
Everything happpens for a reason.....
 
Top