വന്ന വഴി തന്നെ സ്നേഹം വാരി വിതറുക ആണല്ലോ..... ഇനി ഒരു 2 മാസം ഒക്കെ കഴിയുമ്പോൾ വിതറിയ സ്നേഹം പെറുക്കി എടുത്തു തിരിച്ചു പോകും.... അതാണ് ഇവിടെ കണ്ട് വരുന്ന ലൈൻ..കണ്ണ് നിറയെ കാണാൻ കിട്ടുന്നില്ല...
മിണ്ടാൻ പറ്റുന്നില്ല...
എന്നിട്ടും,
ഞാൻ സ്നേഹിക്കുന്നത് നിന്നെയല്ലേ...