എപ്പോഴാണ് സ്ത്രീ സുന്ദരി ആകുന്നത്..
പലർക്കും പല അഭിപ്രായം ആണ്.
ചിലർ പറയും അവൾ പ്രണയിക്കുമ്പോൾ ആണ് എന്ന്... അല്ല...!!
ഭാര്യ ആകുമ്പോഴോഅമ്മയാകുമ്പോഴോ അല്ല.....
ഒറ്റക്ക് ജീവിക്കുമ്പോൾ ഒട്ടും അല്ല
അവൾക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുമ്പോൾ അല്ലെ....?... എന്നാൽ കേട്ടോ അതും അല്ല....!!!
ചില വിദ്വാൻമാർ പറയുന്നത് പോലെ അടിച്ചു നനച്ചു കുളിക്കുമ്പോൾ....മണ്ണാകട്ട അപ്പോഴും അല്ല അവൾ സുന്ദരി ആകുന്നത്...
എന്നാ പിന്നെ മേക്കപ്പ് ഇടുമ്പോൾ എന്ന് പറയാൻ വരട്ടെ അങ്ങനെയും അല്ല....
എപ്പോഴാ അവൾ സുന്ദരി ആകുന്നത് എന്ന് അല്ലെ....?
അവൾ സുന്ദരി ആകുന്നത് അവളെ നോക്കുന്ന നിങ്ങളുടെ കാഴ്ചപ്പാട് അനുസരിച്ചിരിക്കും ,
തിരിച്ചറിവ് ആയിട്ടില്ലാത്ത കുഞ്ഞുങ്ങളെ
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, എത്ര വിരൂപ ആയാലും വികലാംഗ ആയാലും അമ്മയെ കാണുമ്പോൾ കരയുന്ന കുഞ്ഞുങ്ങൾ... അതാണ് സ്ത്രീ സൗന്ദര്യം.... ""സ്നേഹം അതാണ് അവളുടെ സൗന്ദര്യം ''.
''സ്ത്രീ എപ്പോഴും സുന്ദരിയാ..... ജനിക്കുമ്പോൾ മുതൽ മരണം വരെ അവൾ സുന്ദരിയാണ് "
അച്ഛന്റെ വാത്സല്ല്യത്തോടെ ....സഹോദരന്റെ സ്നേഹത്തോടെ...... കള്ളത്തരം ഇല്ലാത്ത കാമുകന്റെ ഇഷ്ടത്തോടെ , ഉത്തരവാദിത്വം ഉള്ള ഭർത്താവിന്റെ , നല്ല ഒരു മകന്റെ കണ്ണോടെ ഒന്ന് നോക്ക് അവളെ..... സുന്ദരി അല്ലെ അവൾ ..... അതേ അവൾ എപ്പോഴും സുന്ദരി ആണെന്നേ...!