ഒരു യാത്രയിൽ പരിചയപ്പെടുന്ന കുറെ മനുഷ്യർ. അത്ര തന്നെ. യാത്രയുടെ ആദ്യവും അവസാനവും നമ്മൾ തനിച്ചു തന്നെ. ആരും കൂടെ ഉണ്ടാകില്ല.
വെറുതെ മുങ്ങികളയുന്ന മനുഷ്യർ ആണോ അതോ കൈയിലെ കത്തി വെച്ച് കുത്തിട്ടു മുങ്ങുന്ന ആൾക്കാർ ആണോ. പടത്തിൽ കൈയിൽ ഒരു കത്തി കണ്ടു
സ്നേഹം കൊടുത്ത് വഞ്ചിക്കപ്പെടുന്നത്ര വേദന ആ കത്തി വെച്ചു കുത്തിയാൽ പോലും ഉണ്ടാവില്ല...വെറുതെ മുങ്ങികളയുന്ന മനുഷ്യർ ആണോ അതോ കൈയിലെ കത്തി വെച്ച് കുത്തിട്ടു മുങ്ങുന്ന ആൾക്കാർ ആണോ. പടത്തിൽ കൈയിൽ ഒരു കത്തി കണ്ടു
ഒരു വാഗ്ദാനവും പരിധി വിട്ട് വിശ്വസിക്കരുത് എന്നല്ലേ പറയുന്നെ. ചതിവ് എവിടെയും സംഭവിക്കാം പക്ഷെ അതിൽ വീണ്ടും വീണ്ടും നീറി പുകയാതെ രക്ഷപെടണ്ടെസ്നേഹം കൊടുത്ത് വഞ്ചിക്കപ്പെടുന്നത്ര വേദന ആ കത്തി വെച്ചു കുത്തിയാൽ പോലും ഉണ്ടാവില്ല...
തീർച്ചയായും വേണം.. പക്ഷെ ഭൂരിഭാഗം ആളുകൾക്കും അതിനു കഴിവില്ലാതെ പോകുന്നു...ഒരു വാഗ്ദാനവും പരിധി വിട്ട് വിശ്വസിക്കരുത് എന്നല്ലേ പറയുന്നെ. ചതിവ് എവിടെയും സംഭവിക്കാം പക്ഷെ അതിൽ വീണ്ടും വീണ്ടും നീറി പുകയാതെ രക്ഷപെടണ്ടെ
വളരെ ശരിയാണ് ചിലതൊക്കെ മറക്കാനുള്ള കഴിവും ഉണ്ടാക്കി എടുക്കണം. പക്ഷേ പ്രശ്നം എന്താണെന്ന് വെച്ചാൽ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പിന്നെയും പിന്നെയും ഓർക്കുംതീർച്ചയായും വേണം.. പക്ഷെ ഭൂരിഭാഗം ആളുകൾക്കും അതിനു കഴിവില്ലാതെ പോകുന്നു...
ഇടയ്ക്കു നമ്മളെ ടെസ്റ്റ് ചെയ്യാൻ ദൈവം അയക്കുന്നതാ അവരെയൊക്കെ... കേട്ടിട്ടില്ലേ survival of the fittest. ഭൂമിക്ക് അങ്ങിനെ ഉള്ളവരെ മതി... ഇളവെയിൽ കൊണ്ട് വാടിവീഴുന്നവരെ വേണ്ട.. പൊരിവെയിലിലും തലഉയർത്തി നിൽക്കുന്നോരെ മതി..
ഓർക്കട്ടെ ന്നെ... അതുകൊണ്ട് ന്താ.. ഓർമ്മകളിൽ നിന്നും പേടിച്ചോടുന്നതിലും നല്ലത് ഓർമിച്ചുകൊണ്ട് മറക്കുന്നതല്ലേ?വളരെ ശരിയാണ് ചിലതൊക്കെ മറക്കാനുള്ള കഴിവും ഉണ്ടാക്കി എടുക്കണം. പക്ഷേ പ്രശ്നം എന്താണെന്ന് വെച്ചാൽ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പിന്നെയും പിന്നെയും ഓർക്കും