• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സുനിത എന്തിന് പോയി?

ഇതൊക്കെ എവിടുന്ന് ഒപ്പിച്ചു എടുക്കുന്നു
എട്ടായിടെ പാട്ടുകൾ ഹിറ്റ് അല്ലേ
ഇതുവരെ കണ്ടിട്ടില്ല...
നല്ലത് അല്ലേ കേക്കുവൻ ഇമ്പ്മം ഉള്ള പാട്ടുകൾ
 
സുനിത എന്തിന് ആയിരിക്കും എട്ടായിനെ വിട്ട് പോയത്
si=XNWe8n1YxQ8HjAk2
ഏട്ടായി നല്ല caring അല്ലായിരുന്നു അതാണ് കാന്താരി സുനിതക്ക് ഒരുപാട് caring ഉള്ള ആളെ ആയിരുന്നു ആവശ്യം സുനിത എന്റെ വീടിന്റെ അടുത്തുള്ള പെണ്ണ് ആണ് അവൾ ആണ് എന്നോട് പറഞ്ഞത് :giggle:
 
ഏട്ടായി നല്ല caring അല്ലായിരുന്നു അതാണ് കാന്താരി സുനിതക്ക് ഒരുപാട് caring ഉള്ള ആളെ ആയിരുന്നു ആവശ്യം സുനിത എന്റെ വീടിന്റെ അടുത്തുള്ള പെണ്ണ് ആണ് അവൾ ആണ് എന്നോട് പറഞ്ഞത് :giggle:
അതിൻ്റെ ഇടക്ക് ലൈൻ വലിച്ച് അല്ലേ
 
അതിൻ്റെ ഇടക്ക് ലൈൻ വലിച്ച് അല്ലേ
ആരോടും പറയണ്ട ഞാനും സുനിതമോളും ഇപ്പോൾ അഗാധമായ പ്രണയം ആണ് :giggle:
 
സുനിത എന്തിന് ആയിരിക്കും എട്ടായിനെ വിട്ട് പോയത്
si=XNWe8n1YxQ8HjAk2

ഏട്ടായിക്ക് കോഫി ഇഷ്ട്ടമല്ല എന്നറിഞ്ഞപ്പോൾ കോഫി ഇഷ്ടമുള്ളവരുടെ അടുത്തേക്ക് പോയതായിരിക്കും...
 
Top